Malayalam Bible Quiz Ezra Chapter 6

Q ➤ 68. ബാബേലിൽ ഭണ്ഡാരം സംഗ്രഹിച്ചുവെച്ചിരുന്ന രേഖാശാല പരിശോധിക്കാൻ കല്പന കൊടുത്ത രാജാവ്?


Q ➤ 69. കോരാജാവ് കല്പനകൊടുത്ത ചുരുൾ എവിടെയാണ് കണ്ടത്?


Q ➤ 70.ആലയത്തിന്റെ അളവും മറ്റും എഴുതികൊടുത്തതാരാണ്?


Q ➤ 71. യെരുശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം; അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പായി ഇടേണം; അതിന് 60 മുഴം ഉയരവും 60 മുഴം വീതിയും ഉണ്ടായിരിക്കണം' എന്നു കല്പനകൊടുത്ത രാജാവാര്?


Q ➤ 72. ദൈവാലയം പണിക്ക് ഉത്സാഹം ഉണ്ടായിരുന്നത് ആരുടെ പ്രവചനത്തിലായിരുന്നു?


Q ➤ 73. സെരുബ്ബാബേലിന്റെ നേതൃത്വത്തിൽ യെരുശലേം ദൈവാലയ പണി പൂർത്തീകരിച്ച് തെന്നാണ്?


Q ➤ 74. യെരുശലേം ദൈവാലയത്തിന്റെ പുനഃപ്രതിഷ്ഠയ്ക്ക് എത്ര മൃഗങ്ങളെ യാഗം കഴിച്ചു?


Q ➤ 75. യെരുശലേമിൽ ദൈവത്തിന്റെ ശുശ്രൂഷയ്ക്കു പുരോഹിതന്മാരെ കുറുകുറായും ലേവരെ തരംതരമായും നിർത്തിയത് ഏത് പുസ്തകപ്രകാരമാണ്?


Q ➤ 76. പ്രവാസത്തിൽനിന്നും മടങ്ങിവന്ന യിസ്രായേൽ മക്കൾ പെസഹ ആചരിച്ചതെന്ന് ?