Malayalam Bible Quiz Ezra Chapter 7

Q ➤ 77. ഹിൽക്കീയാവിന്റെ പിതാവാര്? മകനാര്?


Q ➤ 78, എസാ, ബാബേലിൽ നിന്നും ആരുടെ വാഴ്ച കാലത്താണു വന്നത്?


Q ➤ 79, എസ്രാ ആരുടെ മകൻ?


Q ➤ 80,മഹാപുരോഹിതനായ അഹരോന്റെ മകനാര്? കൊച്ചുമകനാര്?


Q ➤ 81. ന്യായപ്രമാണത്തിൽ വിദഗ്ധനായ ശാസ്ത്രി ആരായിരുന്നു?


Q ➤ 82. അവന്റെ ദൈവമായ യഹോവയുടെ കൈ അവന് അനുകൂലമായിരിക്കയാൽ രാജാവ് അവന്റെ അപേക്ഷയൊക്കെയും അവനു നൽകി' ആർക്ക്? രാജാവാര്?


Q ➤ 83, അർഥഹ്ശഷ്ടാ രാജാവിന്റെ വാഴ്ചയുടെ എത്രാം ആണ്ടിലാണ് എസ്രാ ബാബേലിൽ നിന്നും യെരുശലേമിൽ വന്നത്?


Q ➤ 84. ശാസ്ത്രിയും പുരോഹിതനുമായിരുന്നവൻ ആര്?


Q ➤ 85. ന്യായപ്രമാണത്തിൽ വിദഗ്ധശാസ്ത്രിയായിരുന്ന പുരോഹിതൻ ആര്?


Q ➤ 86. അർത്ഥഹ്ശഷ്ടാ രാജാവും എത്ര മന്ത്രിമാരും കൂടിയാണ് എസായെ യെരുശലേമിലേക്ക് അയച്ചത്?


Q ➤ 87. എന്തൊക്കെ എന്നായ്ക്കു നൽകുവാനാണ് നദിക്ക് അക്കരെയുള്ള ഭണ്ഡാരവിചാരക ന്മാരോട്, അർഥഹ്ശഷ്ടാരാജാവ് കല്പ്പിച്ചത്?