Q ➤ 88. ഫീനെഹാസ്, ഈഥാമാർ, ദാവീദ് എന്നിവരുടെ പുത്രന്മാരിൽ ആരൊക്കെയാണ് എസ്രായോ ടൊപ്പം ബാബേലിൽനിന്നു പോന്നത്?
Q ➤ 89. അർഥഹ്രഷ്ടാ രാജാവിന്റെ കാലത്ത് ബാബേലിൽ നിന്നും എസ്രായോടുകൂടെ പോന്നവർ ഏത് ആറ്റിന്നരികെയാണ് പാളയമടിച്ചുപാർത്തത്? എത്ര ദിവസം?
Q ➤ 90. ബാബേലിൽനിന്നു വന്ന ജനത്തെയും പുരോഹിതന്മാരെയും എസ്രാ പരിശോധിച്ചപ്പോൾ കാണാതിരുന്നതാര്?
Q ➤ 91. കാസിഫാ എന്ന സ്ഥലത്തിലെ പ്രധാനിയായിരുന്നയാൾ?
Q ➤ 92. എസ്രാ ഇദ്ദോവിന്റെ അടുക്കലയച്ച ഉപാദ്ധ്യക്ഷന്മാർ ആരെല്ലാം?
Q ➤ 93. മഹി ആരുടെ മകനായിരുന്നു?
Q ➤ 94. മഹിയുടെ പുത്രന്മാരിൽ വിവേകമുള്ളാരു പുരുഷൻ എന്ന് എന്നാ വിശേഷിപ്പിച്ചിരിക്കുന്നതാരെ?
Q ➤ 95. എസ്രാ ഉപവാസം പ്രസിദ്ധപ്പെടുത്തിയതെവിടെവെച്ച്?
Q ➤ 96. അഹവാ ആറ്റിന്റെ അരികെവെച്ച് ഉപവാസം പ്രസിദ്ധപ്പെടുത്തിയതാര്?
Q ➤ 97. പടയാളികളെയും കുതിരച്ചേവകരെയും അർഥഹ്ശഷ്ടാ രാജാവിനോടു ചോദിക്കാൻ ലജ്ജിച്ചതാര്?
Q ➤ 98 എസ്രാ തിരഞ്ഞെടുത്ത പുരോഹിത പ്രധാനികളാരെല്ലാം?
Q ➤ 99. 'നിങ്ങൾ ദൈവത്തിനു വിശുദ്ധന്മാരാകുന്നു. ഉപകരണങ്ങളും വിശുദ്ധം തന്നെ ആര് ആരോടു പറഞ്ഞു?
Q ➤ 100. യെരുശലേമിലേക്കു പോകുവാൻ എസ്രായും കൂട്ടരും അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടതെന്ന് ?
Q ➤ 101. എസ്രായുടെ നേതൃത്വത്തിൽ യെരുശലേമിൽ വന്നവർ തങ്ങൾ കൊണ്ടുവന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും ആരുടെ കൈയിലാണ് തുക്കികൊടുത്തത്?