Q ➤ 102. 'പ്രഭുക്കന്മാരുടേയും പ്രമാണികളുടേയും കൈ തന്നെ ഈ അകൃത്വത്തിൽ ഒന്നാമതായിരി ക്കുന്നു. ആര് ആരോടു പറഞ്ഞു?
Q ➤ 103. വസ്ത്രവും മേലങ്കിയും കീറി തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു സ്തംഭിച്ചു കുത്തിയിരുന്നതാര്?
Q ➤ 104. കീറിയ വസ്ത്രത്തോടും മേലങ്കിയോടുംകൂടെ ദൈവമുമ്പാകെ മുട്ടുകുത്തി കൈമലർ ത്തി പ്രാർഥിച്ചതാര്?
Q ➤ 105. 'ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളുടെ തലയ്ക്കു മീതെ കവിഞ്ഞിരിക്കുന്നു. ഞങ്ങളുടെ കുറ്റം ആകാശത്തോളം വളർന്നിരിക്കുന്നു' എന്നു പറഞ്ഞതാര്?
Q ➤ 106. 'ഞങ്ങളുടെ പിതാക്കന്മാരുടെ കാലം മുതൽ ഇന്നുവരെയും ഞങ്ങൾ വലിയ കുറ്റക്കാരായിരുന്നു' എന്നു യഹോവയോട് പ്രാർത്ഥിച്ചതാര്?
Q ➤ 107. ഇപ്പോൾ ഞങ്ങളുടെ ദൈവമേ, ഇതിനു ഞങ്ങൾ എന്തുപകാരം പറയേണ്ടു എന്നു ദൈവത്തോടു പ്രാർഥിച്ചതാര്?
Q ➤ 108. യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ നീതിമാൻ; നിന്റെ മുമ്പാകെ നില്ക്കാൻ ആർക്കും കഴിവില്ല' എന്നു പറഞ്ഞതാര്?