Malayalam Bible Quiz from Ecclesiastes Chapter 1

Q ➤ 1. വേദപുസ്തകത്തിലെ 21-ാം പുസ്തകം?


Q ➤ 2. ഈ പുസ്തകത്തിലെ അദ്ധ്യായം എത്ര?


Q ➤ 3. ഈ പുസ്തകത്തിലെ ആകെ വാക്യം എത്ര?


Q ➤ 4. സഭാപ്രസംഗിയിലെ ചോദ്യങ്ങൾ എത്ര?


Q ➤ 5. എവിടെ വെച്ച് എഴുതി?


Q ➤ 6 താക്കോൽ വാക്യം ഏത്?


Q ➤ 7. താക്കോൽ അദ്ധ്യായം?


Q ➤ 8. താക്കോൽ വാക്ക്?


Q ➤ 10. സഭാപ്രസംഗിയിലെ ആജ്ഞകൾ?


Q ➤ 11. സഭാപ്രസംഗിയിലെ വാഗ്ദാനങ്ങൾ?


Q ➤ 12. പ്രവചനം ഇല്ലാത്ത പുസ്തകം?


Q ➤ 14. ഈ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 15. സഭാപ്രസംഗിയിൽ 'മായ' എന്ന പദം എത്രപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്?


Q ➤ 17. 'ഹാ! മായ, മായ സകലവും മായ' എന്നു പറഞ്ഞതാര്?


Q ➤ 18. ഒരു തലമുറ വരുന്നു, ഒരു തലമുറ പോകുന്നു. എന്നേക്കും നില്ക്കുന്നതെന്ത്?


Q ➤ 19. ഉദിച്ച സ്ഥലത്തേക്കുതന്നെ വീണ്ടും ബദ്ധപ്പെട്ടു ചെല്ലുന്നതെന്ത്?


Q ➤ 20, തെക്കോട്ടും വടക്കോട്ടും ചുറ്റിത്തിരിഞ്ഞുകൊണ്ടു പരിവർത്തനം ചെയ്യുന്നതെന്ത്?


Q ➤ 21. സകല നദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു, എന്നിട്ടും സമുദ്രം നിറയുന്നില്ല' എന്നു പറഞ്ഞതാര്?


Q ➤ 22. സകല നദികളും എവിടെ ഒഴുകിവീഴുന്നു?


Q ➤ 23. കണ്ടിട്ടു തൃപ്തിവരാത്തതെന്ത്?


Q ➤ 24. പറഞ്ഞാൽ തീരുകയില്ല, കണ്ടിട്ടു കണ്ണിനു തൃപ്തിവരുന്നില്ല, കേട്ടിട്ടു ചെവി നിറയുന്നു മില്ല' ആർക്ക്?


Q ➤ 25. എന്തിനു കീഴിലാണ് പുതുതായി യാതൊന്നും ഇല്ലാത്തത്?


Q ➤ 26. 'ഇതു പുതിയത് എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ?' എന്നു ചോദിച്ചതാര്?


Q ➤ 27. സഭാപ്രസംഗി എവിടുത്തെ രാജാവായിരുന്നു?


Q ➤ 28. ജ്ഞാനത്തോടെ എന്ന് ആരാഞ്ഞറിയേണ്ടതിനാണ് സഭാപ്രസംഗി മനസ്സു വെച്ചത്?


Q ➤ 32. വളവുള്ളതു നേരെ ആക്കുവാൻ വഹിയാ; കുറവുള്ളതോ?


Q ➤ 33. നേരെ ആക്കുവാൻ വഹിയാത്തതെന്ത്?


Q ➤ 34. ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചവൻ?


Q ➤ 35. “എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു; ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാൻ മനസ്സുവെച്ചു' എന്നു പറഞ്ഞതാര്?


Q ➤ 36. 'ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ട്; അറിവു വർധിപ്പിക്കുന്നവൻ ദുഃഖവും വർധിപ്പിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 37. ജ്ഞാനബാഹുല്യത്തിൽ എന്തുണ്ട്?