Malayalam Bible Quiz from Ecclesiastes Chapter 10

Q ➤ 168. തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നതെന്ത്?


Q ➤ 169. ജ്ഞാനമാനത്തേക്കാൾ ഘനമേറുന്നതെന്ത്?


Q ➤ 170. ജ്ഞാനിയുടെ ബുദ്ധിയിരിക്കുന്നതെവിടെ?


Q ➤ 171. ആരുടെ ബുദ്ധിയാണ് അവന്റെ ഇടത്തുഭാഗത്തിരിക്കുന്നത്?


Q ➤ 172. ആരു നടക്കുന്ന വഴിയിലാണ് അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നത്?


Q ➤ 173, മഹാപാതകങ്ങളെ ചെയ്യാതിരിപ്പാൻ കാരണമാകുന്നതെന്ത്?


Q ➤ 174. ആരുടെ കോപം നേരെ പൊങ്ങുമ്പോഴാണ് സ്ഥലം വിട്ടുമാറരുത് എന്നു സഭാപ്രസംഗി പറയുന്നത്?


Q ➤ 175. 'കുഴി കുഴിക്കുന്നവൻ അതിൽ വീഴും; മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും' എന്നു രേഖപ്പെടുത്തിയിരിക്കുന്ന തെവിടെ?


Q ➤ 176. ആരെയാണു പാമ്പു കടിക്കുന്നത്?


Q ➤ 177. കല്ലുവെട്ടുന്നവന് അതിനാൽ എന്തുവരുമെന്ന് ശലോമോൻ പറയുന്നു?


Q ➤ 178, വിറകു കീറുന്നവന് അതിനാൽ എന്തുവരുമെന്ന് ശലോമോൻ പറയുന്നു?


Q ➤ 179. 'കാര്യസിദ്ധിയ്ക്ക് ഉപയോഗമുള്ളതാകുന്നു' എന്ത്?


Q ➤ 181. ആരുടെ വായിലെ വാക്കുകൾക്കാണ് ലാവണ്യമുള്ളത്?


Q ➤ 182. സ്വയം നശിപ്പിക്കുന്ന അധരം ഉള്ളവൻ ആര്?


Q ➤ 183. അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ' ആരുടെ?


Q ➤ 184, വാക്കുകളെ വർധിപ്പിക്കുന്നതാര്?


Q ➤ 185. തങ്ങളുടെ പ്രയത്നത്താൽ ക്ഷീണിച്ചുപോകുന്നതാര്?


Q ➤ 186. എങ്ങനെയുള്ള രാജാവും പ്രഭുക്കന്മാരും ഉള്ള ദേശത്തിനാണ് അയ്യോ കഷ്ടം?


Q ➤ 187. മേല്പുര വീണുപോകുന്നതെന്തുകൊണ്ട്?


Q ➤ 188. വീടു ചോരുന്നതെന്തുകൊണ്ട്?


Q ➤ 189, വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ?


Q ➤ 190. ജീവനെ ആനന്ദിപ്പിക്കുന്നതെന്ത്?


Q ➤ 191. മനസ്സിൽ പോലും ആരെ ശപിക്കരുത്?


Q ➤ 192. ശയന ഗൃഹത്തിൽ വെച്ചുപോലും ആരെ ശപിക്കരുത്?


Q ➤ 193. 'ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുവാനും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുവാനും മതി ഏത്?