Malayalam Bible Quiz from Ecclesiastes Chapter 11

Q ➤ 194. 'നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്ക് അതു കിട്ടും വേദഭാഗം കുറിക്കുക?


Q ➤ 195. ഒരു ഓഹരിയെ എത്രയായിട്ടു വിഭാഗിക്കാം?


Q ➤ 196. എന്തു വെള്ളം കൊണ്ടു നിറഞ്ഞിരിക്കുന്നതിനാലാണ് ഭൂമിയിൽ പെയ്യുന്നത്?


Q ➤ 197. തെക്കോട്ടോ, വടക്കോട്ടോ, വീണാൽ വീണേടത്തു തന്നെ കിടക്കുന്നതെന്ത്?


Q ➤ 198. ആരാണ് വിതെക്കാത്തത്?


Q ➤ 199. കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല. ആരു പറഞ്ഞു?


Q ➤ 200.ബാല്യവും യൗവ്വനവും എന്താണെന്ന് സഭാപ്രസംഗി പറയുന്നു?


Q ➤ 201. 'സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല' ഏതുപോലെ?


Q ➤ 202.വിത്തു വിതെക്കേണ്ടതെപ്പോൾ?


Q ➤ 203 വെളിച്ചം മനോഹരം; സൂര്യനെ കാണുന്നതോ?


Q ➤ 204.എന്താണ് മനുഷ്യൻ ഓർത്തുകൊള്ളേണ്ടത്?


Q ➤ 205, യൗവ്വനക്കാരാ, നിന്റെ യൗവ്വനത്തിൽ സന്തോഷിക്ക; യൗവ്വനകാലത്ത് നിന്റെ ഹൃദയം ആനന്ദിക്കട്ടെ' എന്നു പറഞ്ഞതാര്?


Q ➤ 206 യൗവ്വനക്കാരൻ അറിഞ്ഞിരിക്കേണ്ട സംഗതി എന്ത്?


Q ➤ 207.'ആകയാൽ നിന്റെ ഹൃദയത്തിൽ നിന്നു വ്യസനം അകറ്റി, ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൗവ്വനവും മായയ' ആര് ആരോടു പറഞ്ഞു?