Malayalam Bible Quiz from Ecclesiastes Chapter 12

Q ➤ 208. 'നിന്റെ യൗവ്വനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക' എന്നു പറഞ്ഞതാര്?


Q ➤ 209 സ്രഷ്ടാവിനെ ഓർക്കേണ്ടതെപ്പോൾ?


Q ➤ 210. എതിലേ നോക്കുന്നവനാണ് അന്ധരാകുന്നത്?


Q ➤ 211. ബദാം വൃക്ഷം പൂക്കും; തുള്ളൻ ഇഴഞ്ഞു നടക്കും; രോചനക്കുരു ഫലിക്കാതെ വരും. അപ്പോൾ മനുഷ്യൻ എവിടേക്കുപോകും?


Q ➤ 212, പൊടി പ് ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരിച്ചേരും; ആത്മാവ് അതിനെ നൽകിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും' എന്നു പറഞ്ഞതാര്?


Q ➤ 213, വെള്ളിച്ചരടു അറ്റുപോകും; പൊൻകിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റി കലെ എന്തു തകരും?


Q ➤ 214. ജ്ഞാനിയായിരുന്നതു കൂടാതെ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചു കൊടുക്കയും ചിന്തിച്ചു ശോധനകഴിച്ചു അനേകം സദൃശവാക്യങ്ങൾ ചമെക്കയും ചെയ്തതാര്?


Q ➤ 215. ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചന ങ്ങളും കണ്ടെത്തുവാൻ ഉത്സാഹിച്ചതാര്?


Q ➤ 216. ആരുടെ വചനങ്ങളാണ് മുടിങ്കോൽ പോലെ ആകുന്നത്?


Q ➤ 217. സഭാധിപന്മാരുടെ വാക്കുകൾ എന്തുപോലെയാകുന്നു?


Q ➤ 218. ജ്ഞാനിയുടെ വചനങ്ങൾ എങ്ങനെയുള്ളത്?


Q ➤ 219. ജ്ഞാനിയുടെ വചനങ്ങളും സഭാധിപന്മാരുടെ വാക്കുകളും ആരാലാണ് നൽകപ്പെട്ടിരിക്കുന്നത്?


Q ➤ 220.അധികം പഠിക്കുന്നത് ശരീരത്തിനു ക്ഷീണം തന്നെ. ആരുടെ വാക്ക്?


Q ➤ 221. പുസ്തകം ഓരോന്നുണ്ടാക്കുന്നതിന് അവസാനമില്ല എന്നു പറഞ്ഞതാര്?


Q ➤ 222.സകലത്തിന്റെയും സാരം എഴുതിയിരിക്കുന്ന പുസ്തകം?


Q ➤ 223 സകല മനുഷ്യർക്കും വേണ്ടുന്നതും എല്ലാറ്റിന്റെയും സാരമായിരിക്കുന്നതും എന്ത്? ദൈവത്തെ ഭയപ്പെട്ട് അവന്റെ


Q ➤ 224. നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകലരഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുന്നതാര്?


Q ➤ 225. 37 പ്രാവശ്യം മായ, മായ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകം?