Malayalam Bible Quiz from Ecclesiastes Chapter 2

Q ➤ 38. 'വരിക, ഞാൻ നിന്നെ സന്തോഷം കൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക' ആര് ആരോടു പറഞ്ഞു?


Q ➤ 39. ചിരിയെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും സഭാപ്രസംഗി പറയുന്നതെന്ത്?


Q ➤ 40.ശലോമോൻ ചിരിയെക്കുറിച്ച് പറയുന്നതെന്ത്?


Q ➤ 41. മുന്തിരിതോട്ടങ്ങളെ ഉണ്ടാക്കിയ രാജാവ്?


Q ➤ 42. യെരുശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീർന്നു അഭിവൃദ്ധി പ്രാപിച്ച താര്?


Q ➤ 43. ഹൃദയത്തിന് ഒരു സന്തോഷവും വിലക്കാത്ത വ്യക്തി?


Q ➤ 44. സൂര്യനു കീഴിൽ യാതൊരു ലാഭവും ഇല്ലായെന്നു കണ്ടവൻ?


Q ➤ 45. ദോഷത്വത്തെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതെന്ത്?


Q ➤ 46. ഇരുട്ടിൽ നടക്കുന്നതാര്?


Q ➤ 47. തലയിൽ കണ്ണുള്ളതാർക്ക്?


Q ➤ 48. 'ദോഷൻ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 50. തിന്നുകുടിച്ചു തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മറ്റൊരു നന്മയു മില്ലാത്തതാർക്ക്?


Q ➤ 51. “അവൻ നൽകിട്ടല്ലാതെ ആർ അനുഭവിക്കും? ആര്?


Q ➤ 52. തനിക്കു പ്രസാദമുള്ള മനുഷ്യനു ദൈവം നൽകുന്നതെന്തെല്ലാം?


Q ➤ 53. ദൈവം തനിക്കു പ്രസാദമുള്ളവനു അനുഭവമാകുവാൻ തക്കവണ്ണം ധനം സമ്പാദിക്ക യും സ്വരൂപിക്കുകയും ചെയ്യാനുള്ള കഷ്ടപ്പാട് കൊടുക്കുന്നതാർക്ക്?