Malayalam Bible Quiz from Ecclesiastes Chapter 4

Q ➤ 67. സകലപ്രയത്നവും സാമർഥ്യമുള്ള പ്രവൃത്തി ഒക്കെയും എന്തിൽ നിന്നുളവാകുന്നു?


Q ➤ 68. കയ്യും കെട്ടിയിരുന്ന് സ്വന്ത മാംസം തിന്നുന്നവൻ ആര്?


Q ➤ 69. “രണ്ടു കയ്യും നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനേക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത് വേദഭാഗം കുറിക്കുക?


Q ➤ 71. ഒരുവനെക്കാൽ ഇരുവർ ഏറെ നല്ലത് എന്നു പറഞ്ഞതാര്?


Q ➤ 72. മുപ്പിരിച്ചരട് വേഗത്തിൽ എന്താകയില്ല?


Q ➤ 73. വൃദ്ധനും മൂഢനുമായ രാജാവ് എന്തു കൈക്കൊള്ളാതെ വരുമ്പോഴാണ്, ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലൻ അവനേക്കാൾ കൊള്ളാകുന്നവനാകുന്നത്?


Q ➤ 74. ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യനുകീഴെ നടക്കുന്ന ദുഷ്പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ' 'ഈ രണ്ടു വകക്കാർ' ആരെല്ലാമാണ്?