Q ➤ 75. ദൈവാലയത്തിലേക്കു പോകുമ്പോൾ എന്തു ചെയ്യേണം എന്ന് ശലോമോൻ എഴുതിയിരിക്കുന്നു?
Q ➤ 76. എവിടേക്കു പോകുമ്പോഴാണ് കാൽ സൂക്ഷിക്കേണ്ടത്?
Q ➤ 77. മൂഢന്മാർ എന്തുകൊണ്ടാണ് ദോഷം ചെയ്യുന്നത്?
Q ➤ 78. അതിവേഗത്തിൽ ഒന്നും പറയരുത് എന്നു പറഞ്ഞതാര്?
Q ➤ 79. എന്തുകൊണ്ടാണ് സ്വപ്നം ഉണ്ടാകുന്നത്? കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ട് (5:3)
Q ➤ 85. 'നിന്റെ വായ് നിന്റെ ദേഹത്തിനു പാപകാരണമാകരുത്; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയിൽ പറകയും അരുത്' എന്നു പറഞ്ഞതാര്?
Q ➤ 86. സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർഥത ഉള്ളതുകൊണ്ട് നീ എന്തു ചെയ്യണം?
Q ➤ 88. ദേശത്തിന്റെ എല്ലാറ്റിലും ഉപകാരിയായ രാജാവ് എന്തിൽ തല്പരനായിരിക്കും?
Q ➤ 89. എങ്ങനെയുള്ള രാജാവാണ് ദേശത്തിനുപകാരി?
Q ➤ 90. ഐശ്വര്യപ്രിയനു എന്തു കിട്ടിട്ടും തൃപ്തിവരുന്നില്ല?
Q ➤ 91. ധനവാന്റെ സമൃദ്ധി അവനെ എന്തു ചെയ്യിക്കുന്നില്ല?
Q ➤ 92. അല്പമോ അധികമോ ഭക്ഷിച്ചാലും ഉറക്കം സുഖകരമാകുന്നതാർക്കാണ്?
Q ➤ 93. ആരുടെ സമൃദ്ധിയാണ് അവനെ ഉറങ്ങുവാൻ സമ്മതിക്കാത്തത്?
Q ➤ 94. സൂര്യനുകീഴെ സഭാപ്രസംഗി കണ്ടിട്ടുള്ള വല്ലാത്ത തിന്മയേതാണ്?
Q ➤ 95. 'ദൈവം ധനവും ഐശ്വര്യവും, അത് അനുഭവിച്ചു തന്റെ ഓഹരി ലഭിച്ചു തന്റെ പ്രയത്നത്തിൽ സന്തോഷിക്കാൻ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യനും അത് എന്താണ്?
Q ➤ 96. 'യാഗം അർപ്പിക്കുന്നതിനേക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലത് എന്ന് ആരെക്കുറിച്ചാണ് സഭാപ്രസംഗി പറയുന്നത്?
Q ➤ 97. 'അവൻ അമ്മയുടെ ഗർഭത്തിൽ നിന്നു പുറപ്പെട്ടുവന്നതുപോലെ നനായി തന്നെ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ടു അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല' ആര്?