Q ➤ 98. അതു മായയും വല്ലാത്ത വ്യാധിയും തന്നെ ഏത്?
Q ➤ 99. ഒരു മനുഷ്യൻ നൂറു മക്കളെ ജനിപ്പിക്കയും ദീർഘായുസ്സായിരിക്കുകയും ചെയ്തിട്ടും തൃപ്തനാകാതെയും, ശവസംസ കാരം പ്രാപിക്കാതെയും മരിച്ചാൽ, അവനേക്കാൾ നന്ന് എന്തായിരിക്കും എന്നാണ് സഭാപ്രസംഗി പറയുന്നത്?
Q ➤ 100.മനുഷ്യന്റെ പ്രയത്നം ഒക്കെയും എന്തിനുവേണ്ടിയാകുന്നു എന്ന് സഭാപ്രസംഗി പറയുന്നു?
Q ➤ 101. മനുഷ്യന്റെ പ്രയത്നമൊക്കെയും എന്തിനുവേണ്ടിയാകുന്നു?
Q ➤ 102. കണ്ണിന്റെ നോട്ടം എന്തിന്റെ സഞ്ചാരത്തേക്കാൾ നല്ലതാണ്?
Q ➤ 103. 'ഒരുത്തൻ എന്തുതന്നെ ആയിരുന്നാലും അവനു പണ്ടുതന്നെ പേർ വിളിച്ചിരിക്കുന്നു; മനുഷ്യൻ എന്താകും എന്നു വിധിച്ചുമിരിക്കുന്നു' വേദഭാഗം കുറിക്കുക?
Q ➤ 104. അതു മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു. അതിന്റെ പേർ അന്ധകാര ത്തിൽ മറഞ്ഞിരിക്കുന്നു. സൂര്യനെ അതു കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല ഏത്?