Malayalam Bible Quiz from Ecclesiastes Chapter 7

Q ➤ 105. നല്ലപേര് എന്തിനെക്കാൾ ഉത്തമമാണ്?


Q ➤ 106, ജനനദിവസത്തേക്കാൾ ഉത്തമം ഏത്?


Q ➤ 107. വിരുന്നു വീട്ടിൽ പോകുന്നതിനെക്കാൾ എവിടെ പോകുന്നതാണ് നല്ലത്?


Q ➤ 108. ചിരിയെക്കാൾ നല്ലത് എന്ന് സഭാപ്രസംഗി പറഞ്ഞത് എന്തിനെക്കുറിച്ച്?


Q ➤ 110. ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു. മൂഢന്മാരുടെ ഹൃദയമോ?


Q ➤ 111. ജ്ഞാനികളുടെ ഹൃദയം എവിടെ ഇരിക്കുന്നു?


Q ➤ 112. സന്തോഷഭവനത്തിൽ ഇരിക്കുന്നത് ആരുടെ ഹൃദയം?


Q ➤ 113. മുഢന്റെ ഗീതം കേൾക്കുന്നതിനേക്കാൾ ആരുടെ ശാസന കേൾക്കുന്നതാണ് മനുഷ്യനു നല്ലത്?


Q ➤ 114.കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടുപൊടുപ്പുപോലെ ആകുന്നതെന്ത്?


Q ➤ 115. ജ്ഞാനിയെ പൊട്ടനാക്കുന്നതെന്ത്?


Q ➤ 116. ഹൃദയം കെടുത്തുകളയുന്നതെന്ത്?


Q ➤ 118. ഗർവ്വമാനസനെക്കാൾ ശ്രേഷ്ഠൻ ആര്?


Q ➤ 119. 'ഒരു കാര്യത്തിന്റെ ആരംഭത്തേക്കാൾ അതിന്റെ അവസാനം നല്ലത് എന്നു പറഞ്ഞതാര്?


Q ➤ 120. മുഢന്മാരുടെ മാർവിൽ വസിക്കുന്നതെന്ത്?


Q ➤ 121. ഒരു അവകാശം പോലെ നല്ലതും സകലഭൂവാസികൾക്കും ബഹുവിശേഷവുമായി രിക്കുന്നതെന്ത്?


Q ➤ 122. പരിജ്ഞാനത്തിന്റെ വിശേഷത എന്ത്?


Q ➤ 123. ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവൻ വളച്ചതിനെ നേരെയാക്കുവാൻ ആർക്കു കഴിയും? ഇങ്ങനെ പറഞ്ഞതാര്?


Q ➤ 124. സുഖകാലത്തു സുഖമായിരിക്ക; അനർഥകാലത്തോ?


Q ➤ 125. ഒരു ശരണം' എന്നു പറഞ്ഞിരിക്കുന്ന 2 സംഗതികളേവ?


Q ➤ 126. 'മനുഷ്യൻ തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിനു ദൈവം രണ്ടിനേയും ഉണ്ടാക്കിയിരിക്കുന്നു എന്തിനെ?


Q ➤ 127. അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയായിരിക്കരുത്; അതിദുഷ്ടനായിരിക്കയും മരുത് എന്നു പറഞ്ഞതാര്?


Q ➤ 128. എത്ര ബലശാലികൾ ഉള്ളതിനേക്കാൾ ആണ് ജ്ഞാനം ജ്ഞാനിക്കു അധിക ബലം?


Q ➤ 129. 'പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല ആരുപറഞ്ഞ താണിത്? വേദഭാഗം കുറി ക്കുക?


Q ➤ 130. പറഞ്ഞു കേൾക്കുന്ന സകല വാക്കിനും എന്തു കൊടുക്കരുത്?


Q ➤ 131. ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു, അതു കണ്ടെത്തുവാൻ ആർക്കു കഴിയും' എന്നു പറഞ്ഞതാര്?


Q ➤ 132. മരണത്തേക്കാൾ കൈപ്പായി സഭാപ്രസംഗി കണ്ടതെന്ത്?


Q ➤ 133, താല്പര്യമായി അന്വേഷിച്ചുവെങ്കിലും 1000 പേരിൽ ഒരു സ്ത്രീയെ കണ്ടെത്താത്തത് ആര്?


Q ➤ 134. സഭാപ്രസംഗി താല്പര്യമായി അന്വേഷിച്ചുവെങ്കിലും കണ്ടുകിട്ടാത്തതെന്ത്?


Q ➤ 135. 'ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു' എന്നു പറഞ്ഞതാര്?