Malayalam Bible Quiz from Ecclesiastes Chapter 8

Q ➤ 136. മനുഷ്യന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നതെന്ത്?


Q ➤ 137. ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ട് ആരുടെ കല്പന പ്രമാണിച്ചുകൊള്ളണം എന്നാണ് സഭാപ്രസംഗി പ്രബോധിപ്പിക്കുന്നത്?


Q ➤ 138. ഏതു കല്പനയാണു ബലമുള്ളത്?


Q ➤ 139. ആരുടെ ഹൃദയമാണ് കാലത്തെയും ന്യായത്തെയും വിവേചിക്കുന്നത്?


Q ➤ 140. ആർക്കാണു ഒരു ദോഷവും സംഭവിക്കാത്തത്?


Q ➤ 141. സകല കാര്യത്തിനും എന്തുണ്ടാകും?


Q ➤ 142. എന്താണു മനുഷ്യനു ഭാരമായിരിക്കുന്നത്?


Q ➤ 143. എന്തിന്റെയൊക്കെമേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല എന്നാണ് സഭാപ്രസംഗി പറയുന്നത്?


Q ➤ 144. സേവാവിമോചനമില്ലാത്തതെവിടെ?


Q ➤ 145. മനുഷ്യർ ദോഷം ചെയ്യുവാൻ ധൈര്യപ്പെടുന്നത് എന്തുകൊണ്ടാണെന്നാണ് സഭാപ്രസംഗി യുടെ അഭിപ്രായം?


Q ➤ 146. ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽ പോലെ ആയുസ്സു ദീർഘമാകാത്തതാർക്ക്?


Q ➤ 148. ഭൂമിയിൽ നടക്കുന്ന ഒരു മായ ഉണ്ട് സഭാപ്രസംഗി ചൂണ്ടിക്കാട്ടിയതെന്ത്?


Q ➤ 149. മനുഷ്യൻ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നെയും അതിനെ ഗ്രഹിപ്പാൻ നിരൂപിച്ചാൽ അവനു സാധിക്കയില്ല' ഏതിനെ?