Malayalam Bible Quiz from Ecclesiastes Chapter 9

Q ➤ 150, സർവവും മുമ്പിൽ ഇരിക്കുന്നുവെങ്കിലും സ്നേഹമാകട്ടെ ദേഷമാകട്ടെ ഒന്നും അറിയാത്തതാര്?


Q ➤ 151. സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ ഇത്.' ഏത്?


Q ➤ 152, ജീവപര്യന്തം ഹൃദയത്തിൽ ഭ്രാന്തുള്ളതാർക്ക്?


Q ➤ 153. ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവനൊക്കെയും ഉള്ളതെന്ത്?


Q ➤ 154. ചത്ത സിംഹത്തേക്കാൾ നല്ലതെന്ത്?


Q ➤ 155. ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു. മരിച്ചവരോ?


Q ➤ 156. "നിന്റെ വസ്ത്രം എല്ലായ്പ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയിൽ എണ്ണ കുറയാ തിരിക്കട്ടെ' എന്നു പറഞ്ഞതാര്?


Q ➤ 157, നിന്റെ വസ്ത്രം എപ്പോഴും എന്തായിരിക്കട്ടെ എന്നാണ് സഭാപ്രസംഗി പറയുന്നത്?


Q ➤ 158. പാതാളത്തിൽ ഇല്ലാത്തതെന്തെല്ലാം?


Q ➤ 159. അവർക്കൊക്കെയും കാലവും ഗതിയും അതേ ലഭിക്കുന്നത്?


Q ➤ 160, വല്ലാത്തവലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും, പെട്ടെന്നു വന്നുകൂടുന്ന ദുഷ്കാലത്ത്, കണിയിൽ കുടുങ്ങി പോകുന്നതാര്?


Q ➤ 161. തന്റെ കാലം അറിയാത്തതാര്?


Q ➤ 162. ബലത്തെക്കാൾ നല്ലത് എന്ത്?


Q ➤ 163. ആരുടെ ജ്ഞാനമാണ് തുച്ഛീകരിക്കപ്പെടുന്നത്?


Q ➤ 164. മുഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തേക്കാൾ ആരുടെ വചനങ്ങളാണ് നല്ലത്?


Q ➤ 165. യുദ്ധായുധങ്ങളേക്കാളും നല്ലത് ഏത്?


Q ➤ 166. 'വളരെ നന്മ നശിപ്പിച്ചുകളയുന്നു' ആര്?


Q ➤ 167, ചെയ്യാൻ നിനക്കു സംഗതി വരുന്നതൊക്കെയും ശക്തിയോടെ ചെയ്ക?