Malayalam Bible Quiz from Leviticus : 12

Q ➤ ആൺകുട്ടിയെ പ്രസവിക്കുന്ന സ്ത്രീ എത്ര ദിവസം അശുദ്ധ ആയിരിക്കണം?


Q ➤ ഏതാം ദിവസമാണ് ആൺകുട്ടിയെ പരിച്ഛേദന ചെയ്യേണ്ടത്?


Q ➤ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീ രക്തശുദ്ധീകരണത്തിൽ എത്ര ദിവസം ഇരിക്കണം?


Q ➤ പെൺകുഞ്ഞിനെ പ്രസവിച്ച സ്ത്രീ എത്ര ദിവസം രക്തശുദ്ധീകരണം നടത്തണം?


Q ➤ പെൺകുഞ്ഞിനെ പ്രസവിച്ച സ്ത്രീ എത്ര ദിവസം അശുദ്ധ ആയിരിക്കണം?


Q ➤ മക്കൾക്കുവേണ്ടി യാഗം കഴിക്കേണ്ടത് എപ്പോൾ?


Q ➤ മക്കൾക്കുവേണ്ടി സ്ത്രീ യാഗം കഴിക്കേണ്ടത് എന്തിനെയാണ്?


Q ➤ മക്കളെ പ്രസവിച്ചിട്ട് ആട്ടിൻകുട്ടിക്ക് വക ഇല്ലെങ്കിൽ എന്തിനെയാണ് യാഗം കഴിക്കേണ്ടത്?