Malayalam Bible Quiz from Leviticus : 13

Q ➤ കുഷ്ഠലക്ഷണം ഉള്ളവനെ അശുദ്ധൻ എന്ന് വിളിക്കേണ്ടത് ആരാണ്?


Q ➤ കുഷ്ഠരോഗത്തിന്റെ ലക്ഷണം ഒരുവനിൽ കണ്ടാൽ ആദ്യം അവനെ എന്തുചെയ്യണം? പുരോഹിതന്റെ അടുക്കൽ


Q ➤ തലമുടി കൊഴിഞ്ഞവനെ വിളിക്കുന്നത് എന്ത്?


Q ➤ കഷണ്ടിക്കാരനിൽ ശുദ്ധിയുള്ളവനാര്?


Q ➤ വടുവുള്ള കുഷ്ഠരോഗി എവിടെയാണ് പാർക്കേണ്ടത്?


Q ➤ കുഷ്ഠരോഗി എന്താണ് വിളിച്ചുപറയേണ്ടത്?


Q ➤ വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം എന്തു ചെയ്യണം?


Q ➤ ചുണങ്ങ് ഉള്ളവനെ എത്ര ദിവസമാണ് അകത്താക്കി അടയ്ക്കേണ്ടത്?