Malayalam Bible Quiz from Leviticus : 16

Q ➤ എന്നുമുതലാണ് ഒരു കൃപാസനത്തിന്റെ അടുക്കലേക്കുള്ള എപ്പോഴുമുള്ള പ്രവേശനം നിഷേധിക്കപ്പെട്ടത്?


Q ➤ യിസ്രായേൽ മക്കളുടെ പക്കൽനിന്നും പാപയാഗത്തിനായി എത്ര ആട്ടുകൊറ്റനെ എടുക്കേണം?


Q ➤ അഹരോൻ രണ്ട് ആടിനും എന്തു ചിട്ടെഴുതുമായിരുന്നു?


Q ➤ യഹോവയ്ക്ക് എന്ന് ചീട്ടുവീണ യാഗവസ്തുവിനെ എന്തു ചെയ്യും?


Q ➤ അസസ്സേലിന് ചിട്ട് വീണ കോലാട്ടുകൊറ്റനെ എന്താണ് ചെയ്യേണ്ടത്?


Q ➤ അഹരോനും കുടുംബത്തിനും പാപയാഗ നുവേണ്ടി എന്ത് ഉപയോഗിച്ചു?


Q ➤ കാളയുടെ രക്തം എത്ര പ്രാവശ്യം അഹരോൻ കൃപാസനത്തിൻമേൽ തളിച്ചിരുന്നു?


Q ➤ അസ്സസ്സലിന് എന്ന ചിട്ടുവീണ കോലാട്ടുകൊറ്റന്റെ തലയിൽ ആരുടെ അകൃത്യം ആണ് ചുമത്തിയത്?


Q ➤ രണ്ടാമതു ചീട്ടുവീണ കോലാട്ടുകൊറ്റനെ എവിടെ കൊണ്ടുപോയി വിട്ടു?


Q ➤ അസസ്സേലിന് ചീട്ടുവീണ കോലാട്ടുകൊറ്റൻ പാപം ചുമന്നുകൊണ്ട് എങ്ങോട്ടാണ് പോകേണ്ടത്?


Q ➤ യിസ്രായേൽ എന്നാണ് ആത്മതപനം ചെയ്യേണ്ടത്?