Q ➤ രക്തം ദക്ഷിച്ചവനെ എന്തു ചെയ്തിരുന്നു?
Q ➤ സകല ജഡത്തിനും ജീവാധാരം എന്ത്?
Q ➤ ലേവ്യാപുസ്തകം എഴുതിയ കാലം?
Q ➤ ലേവ്യാപുസ്തകം എവിടെവച്ച് എഴുതി?
Q ➤ രക്തം ദക്ഷിച്ചവനെ എന്തു ചെയ്തിരുന്നു? Ans ➤ ജനത്തിന്റെ ഇടയിൽ നിന്ന് ഛേദിച്ചു (17:10)
Q ➤ സകല ജഡത്തിനും ജീവാധാരം എന്ത്? Ans ➤ രക്തം (17:11,14)
Q ➤ ലേവ്യാപുസ്തകം എഴുതിയ കാലം? Ans ➤ ബി.സി. 1439
Q ➤ ലേവ്യാപുസ്തകം എവിടെവച്ച് എഴുതി? Ans ➤ സീനായ് മരുഭൂമിയിൽ
Test your Biblical knowledge and become top on the leaderboard!