Malayalam Bible Quiz from Leviticus : 18

Q ➤ ആരുടെ മര്യാദ ആചരിക്കരുതെന്നാണ് യഹോവ യിസ്രായേൽ മക്കളോട് പറഞ്ഞത്?


Q ➤ ദേശം തന്റെ നിവാസികളെ ചർദ്ദിച്ചു കളയുന്നു. ഇത് എവിടെയാണ് എഴുതിയിരിക്കുന്നത്?


Q ➤ പിതൃഗോത്രമായി എണ്ണാത്ത ഗോത്രങ്ങൾ?


Q ➤ മുന്നറിയിപ്പുകൾ എത്ര?