Q ➤ നിലത്തിലെ വിള കൊയ്യുമ്പോൾ എവിടെ കൊയ്യരുത് എന്നാണ് യിസ്രായേലിനുള്ള പ്രമാണം ?
Q ➤ നിലംകൊയ്യുമ്പോൾ എന്താണ് പെറുക്കരുത് എന്ന് പറഞ്ഞിരിക്കുന്നത്?
Q ➤ മുന്തിരിത്തോട്ടത്തിലെ എന്താണ് പെറുക്കരുത് എന്ന് പറഞ്ഞിരിക്കുന്നത്?
Q ➤ അരികിലെ വിളയും വീണുകിടക്കുന്ന പഴവും ആർക്കുള്ളതാണ്?
Q ➤ കൂലിക്കാരന്റെ കൂലി എത്ര സമയം വരെ പിടിച്ചുവയ്ക്കരുത്?
Q ➤ ശപിക്കരുതാത്ത ഒരുകൂട്ടം രോഗികൾ?
Q ➤ ന്യായം വിധിക്കേണ്ടതിന്റെ മാനദണ്ഡമെന്താണ്?
Q ➤ ഏത് മൃഗങ്ങളെ തമ്മിലാണ് ഇണ ചേർക്കരുതാത്തത്?
Q ➤ വയലിൽ വിതക്കരുതാത്ത വിത്ത് ഏതാണ്?
Q ➤ ഏതുതരത്തിലുള്ള വസ്ത്രങ്ങൾ ആണ് ധരിക്കരുതാത്തത്?
Q ➤ വിരൂപമാക്കരുത് എന്ന് ദൈവം പറഞ്ഞത് എന്താണ്?
Q ➤ യിസ്രായേൽ മക്കൾ ആരുടെയടുക്കൽ പോകരുതെന്നും അവരെ അന്വേഷിക്കരുതെന്നുമാണ് പറഞ്ഞിരിക്കുന്നത്?
Q ➤ നരച്ചവന്റെ മുമ്പിൽ എന്തു ചെയ്യേണം?
Q ➤ വൃദ്ധന്റെ മുമ്പിൽ എന്തുചെയ്യേണം?
Q ➤ അളവിലും തൂക്കത്തിലും ഉള്ള മാനദണ്ഡം എന്ത്?