Malayalam Bible Quiz from Leviticus : 20

Q ➤ മേലെക്കിന് കൊടുക്കരുത് എന്ന് ദൈവം പറഞ്ഞത് എന്ത്?


Q ➤ അഷനെയോ അമ്മയെയോ ശപിക്കുന്നവർക്കുള്ള ശിക്ഷ എന്താണ്?


Q ➤ ഞാൻ നിങ്ങളെ ജാതികളിൽനിന്ന് വേർതിരിച്ചിരിക്കുന്നു എന്ന് എന്തിനാണ് യഹോവ പറഞ്ഞത്?


Q ➤ യിസ്രായേലിൽ ഒരു മന്ത്രവാദിയോ വെളിച്ചപ്പാടോ സ്ത്രീയോ പുരുഷനോ ഉണ്ടെങ്കിൽ അവരെ എന്താണ് ചെയ്യുന്നത്?


Q ➤ വെളിച്ചപ്പാടിനും മന്ത്രവാദികൾക്കുമുള്ള ശിക്ഷ എന്താണ്?