Malayalam Bible Quiz from Leviticus : 21

Q ➤ ശവത്തെ തൊട്ടാൽ മലിനമാകുന്നത് ആര്?


Q ➤ പുരോഹിതന്മാർക്ക് മലിനമാകാവുന്ന ബന്ധങ്ങൾ ഏതെല്ലാം?


Q ➤ പുരോഹിതന്മാർ വിവാഹം കഴിക്കാൻ പാടില്ലാത്തത് ആരെയാണ്?


Q ➤ പുരോഹിതന്റെ മകൾ ദുർന്നടപ്പ് ചെയ്താൽ അവളെ എന്തു ചെയ്യണം?


Q ➤ മഹാപുരോഹിതന്റെ മേലുള്ള സംസ്കാരം എന്ത്?


Q ➤ പുരോഹിതന് വിവാഹം കഴിക്കാവുന്നത് ആരെയാണ്?


Q ➤ അഹരോനി സന്തതിയിൽ ദഹനയാഗമർപ്പിക്കുവാൻ വരരുതാത്തത് ആര്?