Q ➤ അഹരോന്റെ പുത്രന്മാരിൽ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്രസവക്കാരനോ ആയാൽ എന്ത് ചെയ്യണം?
Q ➤ ഒരുത്തൻ വിശുദ്ധ സാധനം ഭക്ഷിച്ചുപോയാൽ പരിഹാരമെന്താണ്?
Q ➤ എപ്രകാരമാണ് സ്തോത്രയാഗം അർപ്പിക്കേണ്ടത്?
Q ➤ അഹരോന്റെ പുത്രന്മാരിൽ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്രസവക്കാരനോ ആയാൽ എന്ത് ചെയ്യണം? Ans ➤ ശുദ്ധനായി തീരുന്നതുവരെ വിശുദ്ധ സാധനങ്ങൾ ഭക്ഷിക്കരുത് (22:4)
Q ➤ ഒരുത്തൻ വിശുദ്ധ സാധനം ഭക്ഷിച്ചുപോയാൽ പരിഹാരമെന്താണ്? Ans ➤ വിശുദ്ധ സാധനം അഞ്ചിൽ ഒരംശം കുട്ടി പുരോഹിതന് കൊടുക്കണം (22:14)
Q ➤ എപ്രകാരമാണ് സ്തോത്രയാഗം അർപ്പിക്കേണ്ടത്? Ans ➤ പ്രസാദമാകും വിധം (22:30)
Test your Biblical knowledge and become top on the leaderboard!