Q ➤ ദീപങ്ങൾ എത്ര ദിവസം കത്തിക്കൊണ്ടിരിക്കണം?
Q ➤ അഹരോൻ ദീപങ്ങൾ ഒരുക്കിവയ്ക്കേണ്ടത് എവിടെയാണ്?
Q ➤ കാഴ്ചയപ്പത്തിന് എത്ര ദോശയാണ് ചുട്ടത്?
Q ➤ നേരിയമാവുകൊണ്ട് എത്ര ദോശ ചുടാം?
Q ➤ രണ്ടിടങ്ങഴി മാവുകൊണ്ട് എത്ര ദോശ ചുടാം?
Q ➤ കാഴ്ചയപ്പത്തിന് ഒരു ദോശ ഉണ്ടാക്കുന്നതിന് ആവശ്യമുള്ള മാവ് എന്തുമാത്രം?
Q ➤ കാഴ്ച്ചയഷം എത്ര അടുക്കായിട്ടാണ് മേശമേൽ വെച്ചത്?
Q ➤ ഒരടുക്കിൽ ഉള്ള ദോശ എത്ര?
Q ➤ കാഴ്ച്ചയപ്പത്തിന്റെ മുകളിൽ എന്താണ് വച്ചിരിക്കുന്നത്?
Q ➤ യഹോവയുടെ ദഹനയാഗമായ ദോശ ആരു മാത്രമേ ഭക്ഷിക്കാവൂ?
Q ➤ ദൈവത്തെ ശപിച്ചതിനാൽ കല്ലെറിഞ്ഞുകൊല്ലപ്പെട്ടതായി പറയപ്പെടുന്ന ആദ്യവ്യക്തി?
Q ➤ ദാൻ ഗോത്രത്തിൽ ദിബി എന്ന ഒരുവന്റെ മകളുടെ പേരെന്ത്?
Q ➤ യഹോവയുടെ അരുളപ്പാടു കിട്ടേണ്ടതിനു തടവിൽ വെച്ചതാരെ?
Q ➤ മോശെയുടെ കാലത്ത് തിരുനാമത്തെ ദുഷിക്കാൻ ശ്രമിച്ച മനുഷ്യനെ എന്താണ് ചെയ്തത്?
Q ➤ മനുഷ്യനെ കൊല്ലുന്നതിനുള്ള ശിക്ഷ എന്താണ്?
Q ➤ മൃഗത്തെ കൊല്ലുന്നവനുള്ള ശിക്ഷ എന്താണ്?