Malayalam Bible Quiz from Leviticus : 25

Q ➤ ദേശത്തിലുള്ള ശബത്ത് എങ്ങനെയാണ് ആചരിക്കേണ്ടത്?


Q ➤ ഏഴാം സംവത്സരത്തിൽ യിസ്രായേൽ ജനത്തിനുള്ള ആഹാരം എവിടെ നിന്നായിരിക്കണം?


Q ➤ അമ്പതാം സംവത്സരത്തിന്റെ മറ്റൊരു പേര്?


Q ➤ ഏഴ് ശബത്താണ്ട് എന്നാൽ എത്ര വർഷം?


Q ➤ യിസ്രായേൽ മക്കളുടെ ഓരോ അമ്പതാമതു വർഷത്തിനും വിളിക്കുന്ന പ്രത്യേക പേരെന്ത്?


Q ➤ 50-ാം സംവത്സരത്തിനുള്ള പേരെന്ത്?


Q ➤ മൂന്ന് സംവത്സരങ്ങളിലേക്കുള്ള അനുഭവം ഭൂമി ഒരുമിച്ചു തരുന്നത് ഏത് വർഷമാണ്?


Q ➤ ആറാം സംവത്സരം കിട്ടുന്ന അനുഭവം കൊണ്ട് എത്രനാൾ ജീവിക്കണം?


Q ➤ നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിന് എന്താണ് സംഭവിക്കേണ്ടത്?


Q ➤ സഹോദരൻ ദരിദ്രനായി നിലം വിറ്റാൽ ആരാണ് വീണ്ടെടുക്കേണ്ടത്?


Q ➤ വിറ്റ സ്ഥലം ചാർച്ചക്കാരൻ വാങ്ങാൻ ഇല്ലെങ്കിൽ എന്താണ് ചെയ്യുന്നത്?


Q ➤ ഒരുവൻ മതിലുള്ള പട്ടണത്തിൽ ഒരു വീടു വിറ്റാൽ അതു വീണ്ടുകൊള്ളുവാനുള്ള അവധി എത്ര?


Q ➤ ശാശ്വതമായ അവകാശം ആർക്കാണ് കൊടുത്തത്?


Q ➤ അടിയാരും അടിയാട്ടികളും എവിടെനിന്നുള്ളവരായിരിക്കണം?