Q ➤ തക്കസമയത്ത് മഴ ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
Q ➤ ദൈവിക കല്പനകൾ പ്രമാണിക്കുന്ന അഞ്ചുപേർ എത്രപേരെ ഓടിക്കും?
Q ➤ ദൈവം യിസ്രായേൽ മക്കളെ എങ്ങനെയാണ് നിവർന്നു നടക്കുമാറാക്കിയത്?
Q ➤ പാപങ്ങൾ നിമിത്തം ഏഴ് മടങ്ങ് ശിക്ഷിക്കുന്നത് എപ്പോൾ?
Q ➤ ആകാശത്തെ ഇരുമ്പുപോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കുന്നത് എപ്പോൾ ?
Q ➤ പത്ത് സ്ത്രീകൾ ഒരു അടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ട് നിങ്ങൾക്ക് തൂക്കി തരുന്നതെപ്പോൾ?