Q ➤ യിസ്രായേൽ മക്കളിൽ ഒരു മാസം മുതൽ അഞ്ചു വയസ്സുവരെയുള്ളവരുടെ മതിപ്പുവില വില എത്ര?
Q ➤ നിലവിളക്കിൽ ഒഴിക്കുന്ന എണ്ണ എങ്ങനെയുള്ളത് ?
Q ➤ ഒരു മാസം മുതൽ 5 വയസ്സുവരെയുള്ള ആണിന്റെ നേർച്ച വില?
Q ➤ ഒരു മാസം മുതൽ അഞ്ചു വയസ്സുവരെയുള്ള പെണ്ണിന്റെ നേർച്ചവില?
Q ➤ ഒരു ദരിദ്രന്റെ നേർച്ച വില?
Q ➤ ഒരുവൻ തന്റെ അവകാശനിലത്തിൽ ഏതാനും യഹോവയ്ക്ക് വിശുദ്ധീകരിച്ച ഒരു ഹോമർ യവം വിതെക്കുന്ന നിലത്തിന്റെ മതിപ്പ് എത്ര?
Q ➤ മനുഷ്യവർഗ്ഗത്തിൽനിന്ന് ശപഥാർഷിതമായി കൊടുക്കുന്നവനെ എന്തു ചെയ്യണം?
Q ➤ നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം മുഴുവൻ ആർക്കുള്ളതാണ്?
Q ➤ ദശാംശ നിയമം പാസ്സാക്കിയ പുസ്തകം?
Q ➤ ദശാംശത്തിനു വിഘ്നം കാണിച്ചാൽ എത്രകൂടി കൊടുക്കണം?
Q ➤ ദശാംശം എന്നാൽ എന്ത് ?
Q ➤ കല്പനയിൽ അവസാനിക്കുന്ന പുസ്തകം?