Malayalam Bible Quiz from Song of Solomon Chapter 1

Q ➤ 1. വേദപുസ്തകത്തിലെ 22-ാം പുസ്തകം?


Q ➤ 3. ഈ പുസ്തകത്തിലെ വാക്യങ്ങൾ?


Q ➤ 4. ഈ പുസ്തകത്തിലെ പ്രധാന വാക്യം?


Q ➤ 5. ഈ പുസ്തകത്തിലെ ആജ്ഞകൾ?


Q ➤ 6. ഉത്തമഗീതത്തിന്റെ എഴുത്തുകാരൻ ആര്?


Q ➤ 7. എഴുതിയ കാലം?


Q ➤ 8. ആർക്കുവേണ്ടി എഴുതി?


Q ➤ 9. എവിടെ വെച്ച് എഴുതി?


Q ➤ 10. താക്കോൽ വാക്യം?


Q ➤ 11. താക്കോൽ അദ്ധ്യായം?


Q ➤ 12. താക്കോൽ വാക്ക്?


Q ➤ 13. ഉത്തമഗീതത്തിന്റെ മർമപദം ഏത്?


Q ➤ 14. ഗീതങ്ങളുടെ ഗീതം എന്നറിയപ്പെടുന്ന സത്യവേദപുസ്തകമേത്?


Q ➤ 15. ഉത്തമഗീതത്തിലെ 1-ാം വാക്യം എന്ത്?


Q ➤ 16. പകർന്ന തൈലം പോലെ ഇരിക്കുന്നതെന്ത്?


Q ➤ 17. ആരുടെ നാമമാണ് പകർന്ന തൈലംപോലെ ഇരിക്കുന്നത്?


Q ➤ 18. വീഞ്ഞിനെക്കാൾ ശ്ലാഘിക്കപ്പെടുന്നതെന്ത്?


Q ➤ 19. 'ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീല കളെപ്പോലെയും അഴകുള്ളവൾ ആകുന്നു' ആര് ആരോടു പറഞ്ഞു?


Q ➤ 20. ശലോമോന്റെ തിരശ്ശീലകളെപ്പോലെ അഴകുള്ളവൾ ആര്?


Q ➤ 21. ലേമിയുടെ അമ്മയുടെ പുത്രന്മാർ അവളോടു കോപിച്ചു എന്തിനാണു കാവലാക്കിയത്?


Q ➤ 22. തന്റെ അമ്മയുടെ പുത്രന്മാർ കോപിച്ചു മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കിയതാരെ?


Q ➤ 23. ശലോമോൻ തന്റെ പ്രിയയെ ഉപമിച്ചതെന്തിനോട്?


Q ➤ 24. ലേമിയുടെ കവിൾത്തടങ്ങളും കഴുത്തും എന്തുകൊണ്ടാണ് ശോഭിച്ചിരുന്നത്?


Q ➤ 26. രാജാവു ഭക്ഷണത്തിന്നിരിക്കുമ്പോൾ സുഗന്ധം പുറപ്പെടുവിക്കുന്നതെന്ത്?


Q ➤ 27. എന്റെ പ്രിയൻ തനിക്ക് ഏതു തോട്ടങ്ങളിലെ മയിലാഞ്ചിപൂക്കുല പോലെയാണെന്നാണ് ലേമി പറഞ്ഞത്?


Q ➤ 28. ഏത് മുന്തിരിത്തോട്ടങ്ങളിലെ മൈലാഞ്ചിപൂങ്കുല പോലെയാണ് പ്രിയൻ ഇരിക്കുന്നത്?


Q ➤ 29. ആരുടെ കണ്ണാണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നത്?


Q ➤ 30. പ്രിയയുടെ കണ്ണിനെ എന്തിന്റെ കണ്ണിനോടാണ് ഉപമിച്ചിരിക്കുന്നത്?


Q ➤ 31. ശൂലംകാരിയുടെ വീടിന്റെ ഉത്തരം ഏതു മരം?


Q ➤ 32. ശൂലംകാരിയുടെ വീടിന്റെ കഴുക്കോൽ ഏതു മരം?


Q ➤ 33. ഉത്തമഗീതത്തിലെ നായികാനായകന്മാരുടെ വീടിന്റെ ഉത്തരവും കഴുക്കോലും ഏതു വൃക്ഷങ്ങൾ കൊണ്ടുള്ളതായിരുന്നു?