Q ➤ 34. പ്രിയൻ ഏതു സ്ഥലത്തെ പനിനീർ പുഷ്പം ആണ്?
Q ➤ 35. പ്രിയൻ താഴ്വരയിലെ എന്താണ്?
Q ➤ 36. "ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു' എന്നു പറഞ്ഞതാര്?
Q ➤ 37. കന്യകമാരുടെ ഇടയിൽ പ്രിയ ഇരിക്കുന്നതിനെ എന്തിനോടാണു സാമ്യപ്പെടുത്തിയിരിക്കുന്നത്? മുള്ളുകളുടെയിടയിൽ
Q ➤ 38. മുള്ളുകളുടെ ഇടയിൽ എന്തുപോലെയാണ് കന്യകമാരുടെ ഇടയിൽ പ്രിയ ഇരിക്കുന്നത്?
Q ➤ 39. കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകം പോലെ ആരുടെ ഇടയിൽ പ്രിയൻ ഇരിക്കുന്നു?
Q ➤ 40. യൗവ്വനക്കാരുടെ ഇടയിൽ പ്രിയൻ ഇരിക്കുന്നത് ഇതുപോലെ?
Q ➤ 42. പ്രിയയുടെ മീതെ പ്രിയൻ പിടിച്ചിരുന്ന കൊടി എന്തായിരുന്നു?
Q ➤ 43. ഞാൻ പ്രേമപരവശയായിരിക്കയാൽ എന്തുതന്നു തന്നെ ശക്തീകരിക്കുവാനും തണുപ്പിക്കുവാനുമാണ് പ്രിയനോടു പറയുന്നത്?
Q ➤ 45. അമ്മയ്ക്ക് ഏക പുത്രിയും തന്നെ പ്രസവിച്ചവൾക്ക് ഓമനയും ആകുന്നു ആര്?
Q ➤ 46. നമ്മുടെ നാട്ടിൽ കേൾക്കുന്ന ശബ്ദം ആരുടേത്?
Q ➤ 47. 'എന്റെ പ്രിയൻ എന്തിനു തുല്യൻ' എന്നാണ് ലേമി പറഞ്ഞത്?
Q ➤ 48. എന്തു പൂത്താണ് സുഗന്ധം വീശുന്നത്?
Q ➤ 49. എവിടെ ഇരിക്കുന്ന എന്റെ പ്രാവേ എന്നാണ് പ്രിയൻ പ്രിയയെ അഭിസംബോധന ചെയ്തത്?
Q ➤ 50. പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന പക്ഷി?
Q ➤ 51. മുന്തിരിവള്ളി നശിപ്പിക്കുന്നതാരാണ്?
Q ➤ 52. 'എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ' വേദഭാഗം കുറിക്കുക?