Malayalam Bible Quiz from Song of Solomon Chapter 3

Q ➤ 53. കുലംകാരി തന്റെ പ്രിയനെ കണ്ടുവോ എന്ന് നഗരത്തിൽ ആരോടാണ് ചോദിച്ചത്?


Q ➤ 54. മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂർണങ്ങൾ കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തുൺ പോലെ മരുഭൂമിയിൽ നിന്നു കയറിവന്ന താര്?


Q ➤ 55. ശലോമോന്റെ പല്ലക്കിനു ചുറ്റും എത്ര യിസ്രായേൽ വീരന്മാരുണ്ടായിരുന്നു?


Q ➤ 56. ലെബാനോനിലെ മരംകൊണ്ടു തനിക്കു ഒരു പല്ലക്ക് ഉണ്ടാക്കിയതാര്?


Q ➤ 57. 'അതിന്റെ മേക്കടിക്കാൽ അവൻ വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി ഏതിന്റെ? ആര്?


Q ➤ 58. ശലോമോൻ രാജാവിന്റെ പല്ലക്കിന്റെ അന്തർഭാഗം എന്തുകൊണ്ടാണു വിചിത്രഖചിത്ര മായിരുന്നത്?


Q ➤ 59. ആരോടാണു, നിങ്ങൾ പുറപ്പെട്ടു ചെന്നു ശലോമോൻ രാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണിൻ എന്നു പറഞ്ഞത്?