Malayalam Bible Quiz Genesis Chapter 1

Q ➤ ബൈബിളിലെ ആദ്യത്തെ പുസ്തകം ഏത്?


Q ➤ ഉല്പത്തി പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്?


Q ➤ ഉല്പത്തി പുസ്തകത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?


Q ➤ ഉല്പത്തി പുസ്തകത്തിൽ എത്ര ചോദ്യങ്ങൾ ഉണ്ട്?


Q ➤ ഉല്പത്തി പുസ്തകത്തിലെ പ്രവചനങ്ങൾ എത്ര?


Q ➤ ഉല്പത്തി പുസ്തകത്തിലെ ഏറ്റവും വലിയ അധ്യായം?


Q ➤ ഉല്പത്തി പുസ്തകത്തിലെ ചെറിയ അധ്യായം?


Q ➤ ആകാശവും ഭൂമിയും സൃഷ്ടിച്ചത് എന്നാണ്?


Q ➤ ഭൂമിയിൽ വെള്ളത്തിൻമീതെ പരിവർത്തിച്ചുകൊണ്ടിരുന്നത് എന്ത്?


Q ➤ ആഴത്തിൻമീതെ എന്താണ് ഉണ്ടായിരുന്നത്?


Q ➤ ഉല്പത്തി പുസ്തകത്തിൽ ദൈവം ആദ്യം കല്പിച്ച വാക്കേത്?


Q ➤ നല്ലത് എന്ന് ദൈവം കണ്ട ആദ്യ പ്രതിഭാസം ഏത്?


Q ➤ ദൈവം ഇരുളിനു കൊടുത്ത പേരെന്ത്?


Q ➤ ദൈവം വെളിച്ചത്തിന് നല്കിയ പേരെന്ത്?


Q ➤ ദൈവം വിതാനത്തിനു നല്കിയ പേരെന്ത്?


Q ➤ ദൈവം വിതാനം സൃഷ്ടിച്ചതെവിടെ?


Q ➤ ആകാശം ദൈവം സൃഷ്ടിച്ചത് എത്രാം ദിവസം?


Q ➤ ഉണങ്ങിയ നിലത്തിനു ദൈവം നല്കിയ പേരെന്ത്?


Q ➤ വെളളങ്ങളുടെ കൂട്ടത്തിനു ദൈവം കൊടുത്ത പേര്?


Q ➤ ദൈവം ഏതുതരം വൃക്ഷങ്ങളെയാണ് മൂന്നാം ദിവസം സൃഷ്ടിച്ചത്?


Q ➤ ഏതുതരം സസ്യങ്ങളെയാണ് ദൈവം സൃഷ്ടിച്ചത്?


Q ➤ രാത്രിയും പകലും തമ്മിൽ വേർപിരിയാൻ ദൈവം ഉപയോഗിച്ച് പ്രതിഭാസം എന്ത്?


Q ➤ ഏതു ദിവസമാണ് ദൈവം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചത്?


Q ➤ 'നിങ്ങൾ വർദ്ധിച്ചുപെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ' എന്ന് ആരോട് പറഞ്ഞു?


Q ➤ ദൈവം ഏതു ദിവസമാണ് ജലജന്തുക്കളെയും പറവജാതികളെയും സൃഷ്ടിച്ചത്?


Q ➤ മൃഗങ്ങളെയും മനുഷ്യനെയും സൃഷ്ടിച്ചത് എന്നാണ്?


Q ➤ നല്ലത് എന്നു ദൈവം കണ്ടു എന്നു 2 പ്രാവശ്യം ഉപയോഗിച്ച ദിവസങ്ങൾ? ഏതെല്ലാം?


Q ➤ ആരുടെ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്?


Q ➤ സകല ജീവിയിൻമേലും വാഴാൻ അധികാരം കൊടുത്തതാർക്കാണ്?


Q ➤ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെയാണ്?


Q ➤ ദൈവം ഭൂചരജന്തുക്കൾക്ക് ആഹാരമായിട്ട് കൊടുത്തത് എന്ത്?