Malayalam Bible Quiz Genesis Chapter 10

Q ➤ യാഫെത്തിന്റെ പുത്രന്മാർ ആരെല്ലാം?


Q ➤ ജാതികളുടെ ദ്വീപുകളിൽ അധിവസിച്ചവർ?


Q ➤ ഹാമിന്റെ പുത്രന്മാർ ?


Q ➤ നിമാദിന്റെ പിതാവാര്?


Q ➤ ഭൂമിയിലെ ആദ്യത്തെ വീരൻ?


Q ➤ യഹോവയുടെ മുമ്പാകെ നായാട്ടു വിരൻ ആയവൻ?


Q ➤ നിമാദിന്റെ ദേശത്തിന്റെ ആരംഭം?


Q ➤ നിമാദ് പണിത പട്ടണം?


Q ➤ അശ്ശൂർ പണിത പട്ടണം?


Q ➤ അറിയപ്പെടുന്ന ആദ്യത്തെ മഹാനഗരം?


Q ➤ ഫെലിസ്ത്യർ ഉത്ഭവിച്ചതെവിടെനിന്നാണ്?


Q ➤ കനാന്റെ ആദ്യജാതൻ?


Q ➤ ഊസിന്റെ പിതാവാര്?


Q ➤ അർഷക്ഷാദിന്റെ മകൻ?


Q ➤ പേലെഗിന്റെ പിതാവാര്?


Q ➤ ആരുടെ കാലത്താണ് ഭൂവാസികൾ പിരിഞ്ഞുപോയത്?


Q ➤ പേലെഗിന്റെ സഹോദരനാര്?


Q ➤ വെള്ളപ്പൊക്കത്തിനുശേഷം ജാതികൾ പിരിഞ്ഞുപോയത് ആരിൽ നിന്ന്? നോഹയുടെയും പുത്രന്മാരുടെയും