Q ➤ യഹോവ സർവ്വഭൂമിയിലെയും ഭാഷ കലക്കിക്കളഞ്ഞതെവിടെവെച്ച്? Ans ➤ ശിനാർ സമഭുമിയിൽ (11:2,9)
Q ➤ ഭൂമിയിലുളള ജനത്തിന് ജലപ്രളയശേഷം എത്ര ഭാഷ ഉണ്ടായിരുന്നു? Ans ➤ ഒരേ ഭാഷയും, ഒരേ വാക്കും (11:2)
Q ➤ ബാബേലിന്റെ പഴയ പേര്? Ans ➤ ശിനാർ (11:2)
Q ➤ ബൈബിൾ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ഇഷ്ടിക നിർമ്മാണം എവിടെയാണ്? Ans ➤ ശിനാർദേശത്ത് (11:2- 3)
Q ➤ മനുഷ്യൻ ഗോപുരം പണിതത് എന്ത് ഉപയോഗിച്ചാണ്? Ans ➤ ഇഷ്ടിക കല്ലായും പശമണ്ണും (11:3)
Q ➤ മനുഷ്യന്റെ വലിയ ആഗ്രഹം എന്തായിരുന്നു? Ans ➤ ആകാശത്തോളം എത്തുന്ന ഗോപുരം പണിയുക (11:4)
Q ➤ ഭൂതലത്തിൽ ചിതറിപ്പോകാതിരിക്കാൻ മനുഷ്യൻ പദ്ധതിയിട്ടത് എന്തൊക്കെയാണ്? Ans ➤ പട്ടണം, ആകാശത്തോളം എത്തുന്ന ഗോപുരം, ഒരു പേര് (11:4)
Q ➤ മനുഷ്യൻ പട്ടണം പണിതത് എന്തിനുവേണ്ടി? Ans ➤ ഭൂതലത്തിൽ ചിതറിപ്പോകാതിരിക്കേണ്ടതിന് (11:4)
Q ➤ മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിനായി ഇറങ്ങിവന്നതാര്? Ans ➤ യഹോവ (11:5)
Q ➤ ശേമിന്റെ ആദ്യജാതൻ? Ans ➤ അർഷക്ഷാദ് (11:11)
Q ➤ അർപ്പക്ഷാദിന്റെ പിതാവ്?Ans ➤ ശേം (11:10)
Q ➤ പേരുണ്ടാക്കാനുളള മനുഷ്യന്റെ ആശ്രമം ഏതാണ്? Ans ➤ ബാബേൽ ഗോപുര നിർമ്മാണം (11:4,11)
Q ➤ അർഷക്ഷാദ് ജനിക്കുമ്പോൾ ശേമിന്റെ വയസ്സ്? Ans ➤ 100 (11:10)
Q ➤ പെട്ടകത്തിൽ കടക്കുമ്പോൾ മിന് എത്ര വയസ്സായിരുന്നു? Ans ➤ 98 (11:10, 6:10, 8:13)
Q ➤ മനുഷ്യന് ഒരുകാര്യവും അസാധ്യമാകാത്തത് എപ്പോൾ? Ans ➤ ജനം ഒന്ന് അവർക്കെല്ലാം ഭാഷയും ഒന്നാകുമ്പോൾ (11:16)
Q ➤ നാഹോരിന്റെ പിതാവ്?Ans ➤ ശെരുഗ് (11:22)
Q ➤ നാഹോരിന്റെ മകൻ ?Ans ➤ തേരഹ് (11:24)
Q ➤ തേരഹ് ജനിക്കുമ്പോൾ നാഹോരിന് എത്ര വയസ്സായിരുന്നു? Ans ➤ 29 (11:24)
Q ➤ അബ്രാമിന്റെ പിതാവ്? Ans ➤ തേരഹ് (11:26)
Q ➤ നാഹോരിന്റെ ആയുഷ്ക്കാലം എത്ര? Ans ➤ 119 സംവത്സരം (11:25)
Q ➤ അബ്രാമിന്റെ സഹോദരന്മാർ ആരെല്ലാം? Ans ➤ നാഹോർ, ഹാരാൻ 11:26 – 27
Q ➤ ലോത്തിന്റെ അപ്പൻ? Ans ➤ ഹാരാൻ (11:27)
Q ➤ തേരഹിനു മുമ്പ് മരിച്ചുപോയതാര്? Ans ➤ ഹാരാൻ (11:28)
Q ➤ അബ്രാമിന്റെ ഭാര്യയുടെ പേര്?Ans ➤ സാറായി (സാറാ) (11:29)
Q ➤ നാഹോരിന്റെ ഭാര്യയുടെ പേര്? Ans ➤ മിൽക്ക് (11:29)
Q ➤ ഹാരാന്റെ പെൺമക്കൾ?Ans ➤ മിൽക്ക്, യിസ്ക (11:29)
Q ➤ അബ്രാമിന്റെ ജന്മസ്ഥലം? Ans ➤ ഊർ (11:31)
Q ➤ തേരഹിന്റെ ആയുഷ്ക്കാലം എത്ര?Ans ➤ 205 സംവത്സരം (11:32)
Q ➤ തേരഹ് മരിക്കുന്നത് എവിടെ വെച്ച്? Ans ➤ ഹാരാനിൽ (11:32)