Malayalam Bible Quiz Genesis Chapter 12

Q ➤ യഹോവ അബ്രാമിനോട് എവിടെ പോകാനാണ് പറഞ്ഞത്?


Q ➤ അബ്രാമിന്റെ ശപിക്കുന്നവനെ ആരാണ് ശപിക്കുന്നത്?


Q ➤ ആരെ ഉപേക്ഷിക്കാനാണ് അബ്രാമിനോട് ദൈവം പറഞ്ഞത്?


Q ➤ ആരുടെ കല്പനപ്രകാരമാണ് അഞ്ചാം ഹാരാനിൽനിന്ന് കനാനിലേക്ക് പോയത്?


Q ➤ നിന്റെ പേർ വലുതാക്കും എന്ന് യഹോവ ആരോടാണ് പറഞ്ഞത്?


Q ➤ ഞാൻ നിന്നെ വലിയൊരു ജാതിയാക്കും. ആരോടാണ് ദൈവം പറഞ്ഞത്?


Q ➤ ആകാശത്തോളം എത്തുന്ന ഗോപുരം പണിയാൻ ശ്രമിച്ച ദേശം?


Q ➤ ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്റെ വയസ്സ് എത്ര?


Q ➤ ഫറവോന്റെ കൊട്ടാരത്തിൽ ചെന്ന് സാറായുടെ പ്രായം എത്ര?


Q ➤ അബ്രാമിന് ഏതു ദേശം കൊടുക്കാമെന്നാണ് യഹോവ പറഞ്ഞത്?


Q ➤ കനാനിൽ പാർത്തിരുന്നവർ ആര്?


Q ➤ അബാം ആദ്യമായി യാഗപീഠം പണിത സ്ഥലം?


Q ➤ അബാം രണ്ടാമത് യാഗപീഠം പണിത സ്ഥലം?


Q ➤ അബ്രാം മിസ്രയിമിൽ ചെന്നു പാർക്കാനുളള കാരണം എന്ത്?


Q ➤ സൗന്ദര്യമുളള സ്ത്രീയെന്ന് ആദ്യം വിളിക്കപ്പെട്ടവൾ?


Q ➤ സൗന്ദര്യം മുഖാന്തരം ഭർത്താവിനെ കൊന്ന് ഭാര്യയെ സ്വന്തമാക്കുന്ന ദേശം?


Q ➤ ഭാര്യയെ സഹോദരി എന്ന് പറയാൻ നിർബന്ധിതനായ ഭർത്താവ് ആര്?


Q ➤ സാറായി അതിസുന്ദരി എന്നു കണ്ടവർ?


Q ➤ ഫറവോന്റെ അരമനയിൽ പോകേണ്ടിവന്ന പ്രവാചക ഭാര്യയാര്?


Q ➤ ഫറവോന്റെ മുൻപാകെ പ്രശംസിക്കപ്പെട്ട പ്രവാചക ഭാര്യ?


Q ➤ ഫറവോനെയും അവന്റെ കുടുംബത്തെയും ദണ്ഡിപ്പിച്ചതാര്?