Q ➤ മിസ്രയീമിൽ നിന്നും അബാം പുറപ്പെട്ടപ്പോൾ ആരൊക്കെ ഉണ്ടായിരുന്നു? Ans ➤ സാറായും ലോത്തും (13:1)
Q ➤ കന്നുകാലി, വെളളി, പൊന്ന് ഈ വകയിൽ ബഹുസമ്പന്നനായിരുന്ന പൂർവ്വ പിതാവാര്? Ans ➤ അബ്രാം (13:2)
Q ➤ അബാം ആദ്യം കുടാരം ഉണ്ടാക്കിയ സ്ഥലം? Ans ➤ ബേഥേലിനും ഹായിക്കും മദ്ധ്യേ (13:3)
Q ➤ വളരെ സമ്പത്തുമുണ്ടായിരുന്നതിനാൽ ഒന്നിച്ചുപാർപ്പാൻ കഴിയാതെ വന്നവർ ആര്? Ans ➤ അബ്രാമും, ലോത്തും (13:6)
Q ➤ ഇടയന്മാർ തമ്മിൽ പിണക്കം ഉണ്ടായ സ്ഥലം? Ans ➤ ബേഥേൽ (13:3,7)
Q ➤ നാം സഹോദരൻമാരല്ലോ നമ്മൾ തമ്മിൽ പിണക്കം ഉണ്ടാകരുത് എന്നു പറഞ്ഞ വ്യക്തി? Ans ➤ അബാം ലോത്തിനോട് (13:8)
Q ➤ ന് ഇടത്തോട്ട് എങ്കിൽ ഞാൻ വലത്തോട്ട് നീ വലത്തോട്ട് എങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്ന് ആര്Ans ➤ ആരോട് പറഞ്ഞു?
Q ➤ അബാം ലോത്തിനോട് (13:9)Ans ➤ യഹോവയുടെ തോട്ടം പോലെ ആയിരുന്ന രണ്ടു സ്ഥലങ്ങൾ?
Q ➤ സൊദോമും ഗൊമോറയും (13:10)Ans ➤ നീരോട്ടം ഉള്ള സ്ഥലം കണ്ടുപിടിച്ച ആൾ?
Q ➤ ലോത്ത് (13:10)Ans ➤ ലോത്ത് കണ്ടുപിടിച്ച നീരോട്ടം ഉള്ള സ്ഥലം എവിടെയായിരുന്നു?
Q ➤ യോർദാനരികെയുള്ള പ്രദേശം (13:10)Ans ➤ സൊദോംവരെ കൂടാരം നീക്കിനീക്കി അടിച്ചവൻ?
Q ➤ ലോത്ത് (13:12)Ans ➤ അബ്രാം പാർത്ത സ്ഥലം?
Q ➤ കനാൻ (13:12)Ans ➤ സൊദോം നിവാസികൾ എങ്ങനെയുള്ളവർ ആയിരുന്നു?
Q ➤ ദുഷ്ടന്മാരും മഹാപാപികളും (13:13)Ans ➤ ആരുടെ സന്തതിയാണ്, ഭൂമിയിലെ പൊടിപോലെ ആക്കും എന്ന് പറഞ്ഞത്?
Q ➤ അബ്രാം (13:16)Ans ➤ അബ്രാമിന്റെ സന്തതിയെ ഏതിനോട് ഒക്കെയാണ് ഉപമിച്ചിരിക്കുന്നത്?
Q ➤ പൊടിയോട്, നക്ഷത്രങ്ങളോട്, കടൽകരയിലെ മണലിനോട് (13:16;15:5; 22:17)Ans ➤ അബ്രാം ഹെബാനിൽ പാർത്തതെവിടെ?
Q ➤ മമയുടെ തോപ്പിൽ (13:18)