Q ➤ ശിനാർ രാജാവിന്റെ പേര്?
Q ➤ ഏലാസാർ രാജാവിന്റെ പേർ?
Q ➤ പ്രവാചകൻ പുരോഹിതനു ദശാംശം കൊടുത്തും പ്രവാചകനും പുരോഹിതനും ആര്?
Q ➤ ഏലാം രാജാവിന്റെ പേര്?
Q ➤ ജാതികളുടെ രാജാവ്?
Q ➤ സൊദോം രാജാവിന്റെ പേര്?
Q ➤ ഗൊമോരാ രാജാവിന്റെ പേര്?
Q ➤ ആദ്മാ രാജാവിന്റെ പേര്?
Q ➤ സെബോയിം രാജാവ്?
Q ➤ ബേലയിലെ രാജാവ്?
Q ➤ ഉപ്പുകടലിന്റെ സ്ഥാനത്ത് പണ്ടുണ്ടായിരുന്ന താഴ്വര ഏത്?
Q ➤ 4 രാജാക്കന്മാർ 5 രാജാക്കന്മാരോട് യുദ്ധത്തിനായി ഒത്തുകൂടിയ സ്ഥലം?
Q ➤ അറിയപ്പെടുന്ന ആദ്യ യുദ്ധം നടന്ന സ്ഥലം?
Q ➤ ലോത്തിന്റെ സമ്പത്ത് നഷ്ടപ്പെട്ടതറിഞ്ഞ അബാം പിന്തുടർന്നത് എവിടെ വരെ?
Q ➤ കാദേശിന്റെ മറുപേർ എന്ത്?
Q ➤ കിൽക്കുഴികൾ വളരെയുണ്ടായിരുന്ന താഴ്വര ഏത്?
Q ➤ കിൽക്കുഴിയിൽ വീണ രാജാക്കന്മാർ ആരെല്ലാം?
Q ➤ അബ്രാമിനെ എബ്രായൻ എന്നു ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?
Q ➤ മമ ഏത് ജാതിക്കാരൻ ആയിരുന്നു?
Q ➤ ലോത്തിന്റെ സമ്പത്ത് മടക്കികിട്ടിയ സ്ഥലം?
Q ➤ അബ്രാമിന് എത്ര അഭ്യാസികൾ ഉണ്ടായിരുന്നു?
Q ➤ രാജതാഴ്വര എന്നറിയപ്പെടുന്ന താഴ്വര?
Q ➤ അബ്രാമിന് അപ്പവും വീഞ്ഞും കൊണ്ടുവന്നതാര്?
Q ➤ അബ്രാമിനെ ആദ്യം അനുഗ്രഹിച്ച വ്യക്തി?
Q ➤ ആദ്യം യഹോവയ്ക്ക് ദശാംശം കൊടുത്തതാര്?
Q ➤ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായ ശാലേം രാജാവാര്?
Q ➤ ചരടോ ചെരിപ്പിന്റെ വാറോ നിനക്കുള്ളതിൽ യാതൊന്നും എടുത്തില്ലെന്ന് അബാം പറഞ്ഞത് ആരോടാണ്?
Q ➤ സോദോം രാജാവിന്റെ സമ്പത്ത് അബാം നിരസിച്ചതിന് കാരണം?
Q ➤ മനുഷ്യർ തമ്മിലുള്ള ആദ്യ ഉടമ്പടി ഏത്?
Q ➤ അബ്രാം യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്തതാരോട്?
Q ➤ അബ്രാമിനോടുകൂടെ വന്നവരിൽ സോദോംരാജാവിനോട് ഓഹരി പ്രാപിച്ചതാരെല്ലാം?
Q ➤ സോദോംരാജാവിന്റെ കയ്യിൽനിന്ന് അഞ്ചാം വാങ്ങിയ ഓഹരികൾ എന്തെല്ലാം?
Q ➤ യുദ്ധ ഓഹരി വാങ്ങിയ മൂന്നുപേർ?