Q ➤ യഹോവ അബ്രാമിനെ ആരായിരിക്കും എന്നാണ് പറഞ്ഞത്?
Q ➤ അബ്രാമിന് മക്കളില്ലാതിരുന്ന കാലത്ത് അവകാശി ആരായിരുന്നു?
Q ➤ അബ്രാമിനെ ദാസനായ എസിന്റെ ജന്മദേശം?
Q ➤ അബ്രാമിന്റെ ദാസൻ ?
Q ➤ ആര് അവകാശി ആകുമെന്നാണ് യഹോവ അബ്രാമിനോട് പറഞ്ഞത്?
Q ➤ രണ്ടാം പ്രാവശ്യം എത്തുവാൻ അബ്രാമിനോട് ദൈവം പറഞ്ഞത് എന്താണ്?
Q ➤ “അവൻ യഹോവയിൽ വിശ്വസിച്ചു അത് അവനു നീതിയായി കണക്കിട്ടു” ആർക്ക്?
Q ➤ അബ്രാമിന് നീതിയായി കണക്കിട്ടത് എന്ത്?
Q ➤ ഊർ എവിടെയുള്ള പട്ടണമാണ്?
Q ➤ അബ്രാം യാഗം കഴിച്ച പശുക്കിടാവിന് എത്ര വയസ്സ്?
Q ➤ അബാം യാഗം കഴിച്ച കോലാടിന് എത്ര വയസ്സായിരുന്നു?
Q ➤ അബ്രാം യാഗം കഴിച്ച് ആട്ടുകൊറ്റന് എത്ര വയസ്സായിരുന്നു?
Q ➤ അബ്രാം യാഗം കഴിക്കാൻ ഉപയോഗിച്ച് പക്ഷികൾ ഏവ?
Q ➤ അബ്രാം യാഗത്തിന് പിളർക്കാത്ത വസ്തു ഏത്?
Q ➤ ഉടലുകളിൻമേൽ ഇറങ്ങിവന്ന പക്ഷി?
Q ➤ അബ്രാം എന്തിനെയാണ് ആട്ടിക്കളഞ്ഞത്?
Q ➤ സൂര്യൻ അസ്തമിക്കുമ്പോൾ ഗാഢനിദ്ര വന്നതാർക്ക്?
Q ➤ അബ്രാമിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് എത്ര വർഷം പ്രവാസികളായി പാർക്കും എന്നാണ് യഹോവ അരുളി
Q ➤ 400 വർഷം (15:13)
Q ➤ ജ്വലിക്കുന്ന പന്തം (15:17)
Q ➤ മിസ്രയീം നദി മുതൽ ഫാത്ത് നദിവരെയുള്ള സ്ഥലം നിനക്കു തന്നിരിക്കുന്നു (15:18)
Q ➤ ഫാത്ത് (15:18)
Q ➤ 10 (15:19-21)