Malayalam Bible Quiz Genesis Chapter 16

Q ➤ ഹാഗാറിന്റെ സ്വന്തം ദേശം എവിടെ?


Q ➤ സാറായിയുടെ മിസ്രയീമദാസിയുടെ പേരെന്ത്?


Q ➤ അറിയപ്പെടുന്ന ആദ്യവന്ധ്യ ആര്?


Q ➤ സ്വന്തം ഭർത്താവിന്റെ ദാസിയുടെ അടുക്കൽ പോകാൻ അനുവദിച്ച ഭാര്യ?


Q ➤ സാറായി എത്ര വർഷത്തിനുശേഷമാണ് ഹാഗാറിനെ അബ്രാമിന് ഭാര്യയായി കൊടുത്തത്?


Q ➤ അബ്രാം ഹാഗാറിനെ ഭാര്യയായി എടുത്തത് ഏത് ദേശത്ത് വച്ചാണ്?


Q ➤ ഹാഗാറിന്റെ യജമാനത്തി അവളുടെ കണ്ണിനു നിന്ദിത ആയതെപ്പോൾ?


Q ➤ "എനിക്ക് ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി" ആര് ആരോട് പറഞ്ഞു?


Q ➤ ഹാഗാർ സാറായെ വിട്ടുപോയതെപ്പോൾ?


Q ➤ യജമാനത്തി കാഠിന്യം തുടങ്ങിയപ്പോൾ അവളെവിട്ട് ഓടിപ്പോയ ദാസി ആര്?


Q ➤ യഹോവയുടെ ദൂതൻ എവിടെവച്ചാണ് ഹാഗാറിനെ കണ്ടത്?


Q ➤ ആദ്യമായി ദൈവദൂതൻ പ്രത്യക്ഷയായ സ്ത്രീ?


Q ➤ യജമാനത്തിയുടെ അടുക്കൽ മടങ്ങിചെന്ന് അവൾക്ക് കീഴടങ്ങി ഇരിപ്പാൻ ദൂതൻ ആരോടാണ് പറഞ്ഞത്?


Q ➤ ജനനത്തിനു മുമ്പ് ജനിക്കുമെന്ന് രേഖപ്പെടുത്തിയ പ്രഥമ വ്യക്തി?


Q ➤ യിശ്മായേൽ എന്ന പേര് കൊടുത്തത് ആര്?


Q ➤ ഹാഗാറിന്റെ മകന്റെ പേര്?


Q ➤ അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും ആര്?


Q ➤ ആരുടെ കൈ ആണ് എല്ലാവർക്കും വിരോധം ആയിരിക്കുന്നത്?


Q ➤ ബേർ - ലഹയി- രോയി എന്നതിന്റെ അർത്ഥം?


Q ➤ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ?


Q ➤ സകല സഹോദരന്മാർക്കും എതിരെ പാർക്കുന്നവൻ ആര്?


Q ➤ ദൈവമേ നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചവൾ?


Q ➤ ദൈവം പേരുമാറ്റിയ ദമ്പതികൾ ആരെല്ലാം?


Q ➤ കാദേശിനും ബേരദിനും മദ്ധ്യേ പേരിനാൽ അറിയപ്പെടുന്ന കിണർ ഏത്?


Q ➤ യിശ്മായേൽ ജനിക്കുമ്പോൾ അബ്രാമിന് എത്ര വയസ്സായിരുന്നു?