Q ➤ അബ്രാം അബ്രാഹാം ആയപ്പോൾ അദ്ദേഹത്തിന് എത്ര വയസ്സായിരുന്നു?
Q ➤ ഉല്പത്തി പുസ്തകം പന്ത്രണ്ടാം അദ്ധ്യായത്തിൽ ദൈവം അബ്രാഹാമിന് പ്രത്യക്ഷനായത് എത്ര പ്രാവശ്യം?
Q ➤ അബ്രാഹാം ദൈവവുമായി എങ്ങനെയാണ് നടന്നത്?
Q ➤ ഉല്പത്തി17 - ൽ അബ്രാഹാമിന് പ്രത്യക്ഷപ്പെട്ട ദൈവത്തിന്റെ പ്രത്യേകത?
Q ➤ അബ്രാഹാം എന്ന വാക്കിനർത്ഥം?
Q ➤ അബ്രാഹാമിന്റെ ആദ്യത്തെ പേര്?
Q ➤ അബ്രാമിന് അബ്രാഹാം എന്ന് പേര് വരാൻ കാരണം?
Q ➤ ദൈവം തന്റെ നിയമത്തെ നിത്വനിയമമായി സ്ഥാപിച്ചതാരോട്?
Q ➤ അബ്രാഹാം ഒരു മകനുവേണ്ടി കാത്തിരുന്നത് എത്ര വർഷം?
Q ➤ ദൈവം തന്റെ നിയമം പ്രമാണിക്കാൻ തിരഞ്ഞെടുത്ത തലമുറ?
Q ➤ അബ്രാഹാമിനും ദൈവത്തിനും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം എന്ത്?
Q ➤ ഏറ്റവും കൂടിയ പ്രായത്തിൽ പരിച്ഛേദന ഏറ്റു വ്യക്തി?
Q ➤ എത്രാമത്തെ ദിവസമാണ് പരിച്ഛേദന ഏൽക്കേണ്ടത്?
Q ➤ ബഹുജാതികൾക്ക് മാതാവായിത്തീർന്നവൾ ആര്?
Q ➤ അബ്രാഹാം ദൈവമുമ്പാകെ രണ്ടുപ്രാവശ്യം കവിണ്ണുവീണു. എപ്പോഴെല്ലാം?
Q ➤ ആദ്യം ചിരിച്ചതായി പറഞ്ഞിരിക്കുന്നത് ആര്?
Q ➤ സാറാ പ്രസവിക്കുന്ന മകനെ വിളിക്കേണ്ട പേര്?
Q ➤ ദൈവം തന്റെ നിയമത്തെ നിത്വനിയമമായി ഓർത്തിരിക്കുന്നത് ആരോടാണ്?
Q ➤ അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കുമെന്ന് യഹോവ വാഗ്ദത്തം ചെയ്തതാരെക്കുറിച്ച്?
Q ➤ അബ്രാഹാമിന്റെ കൂട്ടത്തിൽ ആരൊക്കെയാണ് പരിച്ഛേദന ഏറ്റത്?
Q ➤ അബ്രാഹാം പരിച്ഛേദന ഏറ്റപ്പോൾ അവന് എത്ര വയസ്സായിരുന്നു?
Q ➤ യിശ്മായേൽ പരിച്ഛേദന ഏറ്റപ്പോൾ അവന് എത്ര വയസ്സായിരുന്നു?
Q ➤ ഒരേദിവസം പരിച്ഛേദന ഏറ്റ് അപ്പനും മകനും ആരെല്ലാം?