Malayalam Bible Quiz Genesis Chapter 18

Q ➤ മൂന്നു പുരുഷന്മാർ ചെല്ലുമ്പോൾ അബ്രാഹാം എവിടെയായിരുന്നു?


Q ➤ വീട്ടിൽ വന്ന പുരുഷന്മാരെ അബ്രാഹാം സംബോധന ചെയ്തത് എപ്രകാരം ?


Q ➤ മമയുടെ തോപ്പിൽ പ്രത്യക്ഷപ്പെട്ടവരെ അബ്രാഹാം സ്വീകരിച്ചിരുത്തിയത് എവിടെയാണ്?


Q ➤ അറിയപ്പെടുന്ന ആദ്യത്തെ പാചകക്കാരി?


Q ➤ അബ്രാഹാം ദൈവത്തിനു കൊടുത്ത ഭക്ഷണത്തിന്റെ അളവ്?


Q ➤ 'യഹോവയാൽ കഴിയാത്ത കാര്യമുണ്ടോ? ആര് ആരോട് പറഞ്ഞു?


Q ➤ ദൈവത്തോട് കള്ളം പറഞ്ഞ ആദ്യ സ്ത്രീ?


Q ➤ മൂന്നു പുരുഷന്മാർ അബ്രാഹാമിന്റെ അടുത്തുനിന്നും എവിടേക്കു പോയി?


Q ➤ ദൈവം അബ്രാഹാമിനെ തിരഞ്ഞെടുത്തത് എന്തിനാണ്?


Q ➤ ആരുടെ നിലവിളിയാണ് വലിയതും പാപം അതികഠിനവും ആയിരുന്നത്?


Q ➤ ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ എന്നു യഹോവയോടു ചോദിച്ചതാര്?


Q ➤ അബ്രാഹാം ദൈവത്തോടു വാദിച്ച നീതിമാന്റെ സംഖ്യ?


Q ➤ പൊടിയും വെണ്ണീറുമായവൻ എന്നു സ്വയം വിശേഷിപ്പിച്ചവൻ ആര്?


Q ➤ നീതിമാന്മാരുടെ സംഖ്യ പറഞ്ഞതിൽ ഏതൊക്കെ സംഖ്യ പറഞ്ഞപ്പോഴാണ് കർത്താവേ കോപിക്കരുതേ എന്ന് പറഞ്ഞത്?


Q ➤ അബ്രാഹാം സോദോമിനുവേണ്ടി മധ്യസ്ഥത ചെയ്ത ചെറിയ സംഖ്യ?