Q ➤ ദൈവദൂതന്മാർ സൊദോമിൽ എത്തിയപ്പോൾ ലോത്ത് എവിടെയായിരുന്നു?
Q ➤ ദൂതന്മാർ സൊദോമിൽ എത്തിയത് എപ്പോൾ?
Q ➤ സൊദോം-ഗൊമോറയിൽ കർത്താവിന്റെ ദൂതന്മാരെ എതിരേറ്റത് ആരാണ്?
Q ➤ ദൈവദൂതന്മാരെ കണ്ട ലോത്ത് അവരെ സംബോധന ചെയ്തത് എങ്ങനെ?
Q ➤ അടിയന്റെ വീട്ടിൽ വന്ന് നിങ്ങളും കാൽകഴുകി രാപാർക്കാം. ആര് ആരോട് പറഞ്ഞു?
Q ➤ ദൂതന്മാർ ലോത്തിനോട് ഞങ്ങൾ എവിടെ രാപ്പാർക്കാം എന്നാണ് പറഞ്ഞത്?
Q ➤ പുളിപ്പില്ലാത്ത അപ്പം ചുട്ടതായി പറയുന്ന ആദ്യ വ്യക്തിയാര്?
Q ➤ ലോത്തിന്റെ വീടു വളഞ്ഞവർ ആര്?
Q ➤ ദൂതന്മാർ സോദോമിൽ വന്നപ്പോൾ പട്ടണക്കാർ ചെയ്തതെന്ത് ?
Q ➤ സൊദോമിലെ പ്രധാന പാപം എന്തായിരുന്നു?
Q ➤ ലോത്ത് ദൈവദൂതന്മാർക്കുവേണ്ടി സൊദോമ്യർക്ക് പകരംവെച്ചത് എന്ത്?
Q ➤ പുരുഷന്മാർ ആബാലവൃദ്ധം അന്ധത പിടിച്ചതെവിടെ?
Q ➤ ലോത്തിന്റെ വീടിന്റെ വാതിൽ പൊളിക്കാൻ തുടങ്ങിയപ്പോൾ അവർക്ക് എന്ത് സംഭവിച്ചു?
Q ➤ ഇവിടെ നിനക്ക് മറ്റു വല്ലവരും ഉണ്ടോ. ആര് ആരോട് പറഞ്ഞു?
Q ➤ സൊദോമിനെ നശിപ്പിക്കുവാനുള്ള കാരണം?
Q ➤ ലോത്തിന്റെ മരുമക്കൾ ലോത്തിനോട് പറഞ്ഞ വാക്കുകൾ എന്ത്?
Q ➤ ദൂതന്മാർ ലോത്തിനെ ബദ്ധപ്പെടുത്തിയത് എപ്പോൾ?
Q ➤ ദൂതന്മാർ കൈക്കുപിടിച്ച് പട്ടണത്തിനുപുറത്തു കൊണ്ടുപോയതാരെയെല്ലാം?
Q ➤ യഹോവ ലോത്തിനോട് കരുണ കാണിച്ചത് എങ്ങനെ?
Q ➤ ലോത്തിനോടും കുടുംബത്തോടും ജീവരക്ഷയ്ക്കായി ദൈവം പറഞ്ഞ ഉപാധി?
Q ➤ ലോത്ത് ഓടി രക്ഷപ്പെട്ട പട്ടണം?
Q ➤ ലോത്തിനോടും കുടുംബത്തോടും എങ്ങനെ ഓടാൻ ആണ് ദൈവദൂതൻ ആവശ്യ പെട്ടത്?
Q ➤ ലോത്ത് എവിടെ കടന്നപ്പോഴാണ് സൂര്യൻ ഉദിച്ചത്?
Q ➤ യഹോവ ആകാശത്തുനിന്നും തീയും ഗന്ധകവും വർഷിപ്പിച്ച പട്ടണം?
Q ➤ ആദ്യം നശിപ്പിക്കപ്പെട്ട പട്ടണം?
Q ➤ ആദ്യത്തെ അന്ധർ ?
Q ➤ ഉല്പത്തി പുസ്തകത്തിൽ മദ്യപിച്ചവർ ആരെല്ലാം?
Q ➤ ഉപ്പുതൂണായി തീർന്ന സ്ത്രീ?
Q ➤ തീച്ചൂളയിൽ പുകപോലെ പുക കണ്ട വ്യക്തി?
Q ➤ തീച്ചൂളയിൽ പുകപോലെ പുക പൊങ്ങിയ സ്ഥലം?
Q ➤ ഏത് പട്ടണങ്ങളെ നശിപ്പിച്ചപ്പോൾ ആണ് ദൈവം അബ്രാഹാമിനെ ഓർത്തത്?
Q ➤ ഗുഹയിൽപാർത്ത സ്ത്രീകൾ ആരെല്ലാം?
Q ➤ ഗുഹയിൽപാർത്ത പ്രഥമ വ്യക്തികൾ ആരെല്ലാം?
Q ➤ അഷനാൽ ഗർഭം ധരിച്ച പുത്രിമാർ ആര്?
Q ➤ അപ്പനെ വീഞ്ഞുകുടിപ്പിച്ച പുത്രിമാർ?
Q ➤ ലോത്തിന്റെ മൂത്ത പുത്രിക്കു ജനിച്ച കുട്ടിയുടെ പേര്?
Q ➤ മോവാബ്വരുടെ പിതാവ്?
Q ➤ ലോത്തിന്റെ ഇളയപുത്രിക്കു ജനിച്ച കുട്ടിയുടെ പേര്?
Q ➤ അമ്മോന്യരുടെ പിതാവ്?
Q ➤ അബ്രാഹാം മമയുടെ തോപ്പിൽനിന്നും പോയി പരദേശിയായി പാർത്ത സ്ഥലം?
Q ➤ 'ഞങ്ങൾ സഹോദരന്മാർ ഞങ്ങളുടെ അപ്പനും വല്യപ്പനും ഒരാൾ ഞങ്ങളാര്?
Q ➤ ഞങ്ങൾ സഹോദരിമാർ, ഭർത്താവിന്റെ ധർമ്മം ചെയ്തു തന്നത് അപ്പൻ തന്നെയാണ്, ഞങ്ങളാര്?