Q ➤ ദൈവം അനുഗ്രഹിച്ച് ശുദ്ധീകരിച്ച ദിവസം എത്?
Q ➤ മഴ പെയ്യുന്നതിനുമുമ്പ് നിലമൊക്കെയും നനഞ്ഞതെങ്ങനെ?
Q ➤ ദൈവം മനുഷ്യനെ സൃഷ്ടിക്കാൻ ഉപയോഗിച്ച വസ്തു?
Q ➤ മനുഷ്യനു ജീവനുണ്ടായതെപ്പോൾ?
Q ➤ മനുഷ്യനെ ദൈവം പാർപ്പിച്ചതെവിടെ?
Q ➤ യഹോവയായ ദൈവം തോട്ടം ഉണ്ടാക്കിയത് എവിടെ?
Q ➤ ഏദെൻതോട്ടം സ്ഥിതിചെയ്യുന്ന ദിക്ക്?
Q ➤ ഏദെൻതോട്ടത്തിന്റെ നടുവിൽ ഉണ്ടായിരുന്ന വൃക്ഷങ്ങൾ ഏവ?
Q ➤ ഏദെൻതോട്ടത്തിലെ വൃക്ഷത്തിന്റെ പ്രത്യേകത എന്ത്?
Q ➤ ഏദെൻതോട്ടം നനപ്പാൻ എത്ര നദികളുണ്ടായിരുന്നു?
Q ➤ നദിക്ക് എത്ര ശാഖകളുണ്ടായിരുന്നു? ഏതെല്ലാം?
Q ➤ ഹവിലാദേശമൊക്കെയും ചുറ്റുന്ന നദി?
Q ➤ പൊന്നുള്ള ദേശം?
Q ➤ ഗുൽഗുലുവും ഗോമേദകവും ഉണ്ടായിരുന്ന ദേശം?
Q ➤ കുദേശമൊക്കെയും ചുറ്റുന്ന നദി ഏത്?
Q ➤ അരിന് കിഴക്കോട്ടൊഴുകുന്ന നദിയേത്?
Q ➤ ഏദനിൽനിന്ന് പുറപ്പെട്ട നാലാം നദി?
Q ➤ വേദപുസ്തകത്തിൽ ആദ്യമായി പൊന്നിനെക്കുറിച്ച് പറയുന്ന സ്ഥലമേത്?
Q ➤ ദൈവം ഏദെൻതോട്ടത്തിൽ കാവലാക്കിയതാരെ?
Q ➤ മനുഷ്യനെ ദൈവം എന്തിനാണ് ഏദെൻതോട്ടത്തിലാക്കിയത്?
Q ➤ “തിന്നുന്ന നാളിൽ നീ മരിക്കും. എന്തു തിന്നുന്ന നാളിൽ?
Q ➤ ദൈവം നന്നല്ല എന്നു കണ്ടെത്തിയത് എന്താണ്?
Q ➤ ദൈവം സൃഷ്ടിച്ച ജീവികൾക്ക് പേരിട്ടതാര്?
Q ➤ ദൈവം പേരിടുന്നതിനുവേണ്ടി മനുഷ്യന്റെ മുമ്പിൽ വരുത്തിയത് എന്തിനെ?
Q ➤ ഗാഢനിദ്രക്ക് വിധേയനായ ആദ്യത്തെ വ്യക്തി?
Q ➤ ആദാമിൽനിന്നും എടുത്ത വാരിയെല്ലിനു പകരം ദൈവം കൊടുത്തതെന്ത്?
Q ➤ ആദാമിന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്തത് എപ്പോൾ?
Q ➤ സ്ത്രീയെ നാരി എന്നു വിളിക്കുവാൻ കാരണമെന്ത്?
Q ➤ ഭൂമിയിൽ ഒന്നാമതായി ഓപ്പറേഷൻ നടന്നതെവിടെ?
Q ➤ സ്ത്രീയെ എവിടെനിന്നാണ് ദൈവം സൃഷ്ടിച്ചത്?
Q ➤ ആദാം ആദ്യമായി സ്ത്രീയെ കണ്ടപ്പോൾ പറഞ്ഞത് എന്ത്?
Q ➤ ആദ്യ വിവാഹം നടന്നത് എവിടെവെച്ച്?
Q ➤ അപ്പനേയും അമ്മയേയും വിട്ടുപിരിഞ്ഞ് പുരുഷൻ ആരോട് പറ്റിച്ചേരും?
Q ➤ ഏകദേഹമായി തീരുന്നത് ആര്?
Q ➤ നഗ്നരായിട്ടും നാണം തോന്നാഞ്ഞത് ആർക്ക്?