Malayalam Bible Quiz Genesis Chapter 20

Q ➤ ഗെരാറിലെ രാജാവിന്റെ പേര്?


Q ➤ അബീമേലെക്കിന് ദൈവം സ്വപ്നത്തിൽ വെളിപ്പെട്ടത് എവിടെ വച്ചാണ്?


Q ➤ നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും. മരിക്കുന്നതാര്? സ്ത്രീ ആര്?


Q ➤ കർത്താവെ നീതിയുളള ജാതിയേയും നീ കൊല്ലുമോ? ആരുടെ വാക്കുകൾ?


Q ➤ അബ്രാഹാം ആരാണെന്നാണ് യഹോവ അബീമേലെക്കിനോട് പറഞ്ഞത്?


Q ➤ സുന്ദരിയായ ഭാര്യയുണ്ടായിരുന്ന പ്രവാചകൻ?


Q ➤ പെങ്ങളെന്നു പറഞ്ഞവളെ വിവാഹം കഴിച്ചവൻ?


Q ➤ ദൈവഭയം ഇല്ലാത്ത സ്ഥലം എന്ന് അബിമേലേക്ക് പറഞ്ഞത് ഏത് സ്ഥലത്തെ കുറിച്ചാണ്?


Q ➤ ഭാര്യയെക്കുറിച്ച് എന്റെ അപ്പന്റെ മകൾ എന്റെ അമ്മയുടെ മകൾ അല്ലതാനും എന്നു പറഞ്ഞതാര്?


Q ➤ സ്വന്തം സഹോദരിയെ വിവാഹം കഴിച്ച് ഒരു പ്രവാചകൻ?


Q ➤ അപ്പന്റെ മകളാണ് അമ്മയുടെ മകളല്ല ഇത് അബ്രാഹാമിന്റെ ഏതു ഭാര്യ?


Q ➤ അബ്രാഹാമിനു ആടുമാടുകളെയും ദാസിദാസന്മാരെയും കൊടുത്ത ഗെരാർ രാജാവാര്?


Q ➤ സാറായ്ക്കു പ്രതിശാന്തിയായി അബീമേക്ക് അബ്രാഹാമിനു കൊടുത്ത വെളളിക്കാശ് എത്ര?


Q ➤ പ്രാർത്ഥനയിലൂടെ രോഗശമനം ലഭിച്ച ആദ്യ രേഖ?


Q ➤ അബീമേലെക്കിനും ഭവനത്തനും വേണ്ടി പ്രാർത്ഥിച്ച പ്രവാചകൻ?


Q ➤ ആരുടെ നിമിത്തമാണ് യഹോവ അബിമേലെക്കിന്റെ ഭവനത്തിലെ ഗർഭം ഒക്കെയും അടച്ചത്?