Q ➤ ദൈവം സാറായ്ക്ക് നിവർത്തിച്ചു കൊടുത്തതെന്താണ്?
Q ➤ സാറാ എന്നാണ് ഒരു മകനെ പ്രസവിച്ചത്?
Q ➤ യിസ്ഹാക്കിന് പേരിട്ടതാര്?
Q ➤ യിസ്ഹാക്ക് പരിച്ഛേദന കഴിച്ചത് എത്രാം ദിവസം?
Q ➤ യിസ്ഹാക്ക് ജനിക്കുമ്പോൾ സാറായ്ക്ക് എത്ര വയസ്സ്?
Q ➤ യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാമിനു എത്ര വയസ്സുണ്ടായിരുന്നു?
Q ➤ 'ദൈവം എനിക്ക് ചിരിയുണ്ടാക്കി എന്നു പറഞ്ഞതാര്?
Q ➤ കേൾക്കുന്നവർ എല്ലാം എന്നെചൊല്ലി ചിരിക്കും എന്ന് പറഞ്ഞതാര്?
Q ➤ മകന്റെ മുലകുടി മാറിയപ്പോൾ വലിയ വിരുന്നുകഴിച്ച വ്യക്തി?
Q ➤ ഒന്നാമത് പരിഹാസി എന്നു വിളിച്ചതാരെ?
Q ➤ പരിഹാസി എന്നു കണ്ട വ്യക്തി?
Q ➤ കടക്കു പുറത്ത് പുറത്താക്കി കളക് എന്ന് ആദ്യം പറഞ്ഞത്?
Q ➤ മകൻ നിമിത്തം അനിഷ്ടനായിതീർന്ന പിതാവ്?
Q ➤ ഏതു കാര്യമാണ് അബ്രാഹാമിന് അനിഷ്ടമയിതീർന്നത്?
Q ➤ ആരുനിമിത്തം അനിഷ്ടം തോന്നരുത് എന്നാണ് ദൈവം അബ്രാഹാമിനോടു പറഞ്ഞത്?
Q ➤ അബ്രാഹാമിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കുന്നതാരെയാണ്?
Q ➤ ഹാഗാർ ഉഴന്നു നടന്ന മരുഭൂമി?
Q ➤ ഇറക്കിവിട്ട അബ്രാഹാം ഹാഗാറിന് കൊടുത്തുവിട്ട സാധനങ്ങൾ എന്തെല്ലാം?
Q ➤ ഹാഗാർ യിശ്മായേലിനെ കിടത്തിയത് ഏതിന്റെ തണലിൽ ആയിരുന്നു?
Q ➤ മരുഭൂമിയിൽ വച്ച് ഉറക്കെ കരഞ്ഞവൾ?
Q ➤ കുട്ടിയെ കിടത്തിയിടത്തുനിന്ന് എത്ര ദൂരത്താണ് ഹാഗാർ കാത്തിരുന്നത്?
Q ➤ കുട്ടിയുടെ മരണം കാണേണ്ട എന്നു പറഞ്ഞ് ഉറക്കെ കരഞ്ഞ സ്ത്രീ?
Q ➤ ദൈവത്തിന്റെ ദൂതൻ എവിടെനിന്നാണ് ഹാഗാറിനെ വിളിച്ചത്?
Q ➤ ബാലനെ താങ്ങി എഴുന്നേൽപ്പിക്കാൻ ഹാഗാറിനോട് പറഞ്ഞതാര്?
Q ➤ മരുഭൂമിയിൽ വച്ച് ദൈവം കണ്ണു തുറന്നതാരുടെയാണ്?
Q ➤ കണ്ണുതുറന്നപ്പോൾ നീരുറവ കണ്ടതാര്?
Q ➤ ഹാഗാർ നീരുറവ കണ്ടപ്പോൾ വെള്ളം നിറച്ചതെവിടെ?
Q ➤ പാരാൻ മരുഭൂമിയിൽ പാർത്ത വില്ലാളിയാര്?
Q ➤ ഹാഗാർ മകനുവേണ്ടി ഭാര്യയെ എടുത്തതെവിടെനിന്ന്?
Q ➤ യിശ്മായേൽ പാർത്ത മരുഭൂമിയുടെ പേരെന്ത്?
Q ➤ ഹാഗാറിന്റെ മരുമകളുടെ ദേശം?
Q ➤ അബീമേലെക്കും പീക്കോലും അബ്രാഹാമിനോട് സംസാരിച്ചത് എന്ത്?
Q ➤ അബീമേലെക്കിന്റെ സേനാപതിയുടെ പേരെന്ത്?
Q ➤ അബ്രാഹാം അബീമേലെക്കിനെ ഭത്സിച്ചത് എന്തിന്?
Q ➤ ബേർബ ഉടമ്പടിയിലെ തർക്കം എന്തിനെ ചൊല്ലിയായിരുന്നു?
Q ➤ അബ്രാഹാം ആടുമാടുകളെ കൊടുത്തത് ആർക്ക്?
Q ➤ അബ്രാഹാം ആരുമായിട്ടാണ് ഉടമ്പടി ചെയ്തത്?
Q ➤ കിണർ കുഴിച്ചു എന്നതിന് സാക്ഷിയായി പെണ്ണാട്ടിൻകുട്ടികളെ കൊടുത്ത വ്യക്തി?
Q ➤ അബ്രാഹാം കിണർ കുഴിച്ചതിനു സാക്ഷിയായി അബീമേലെക്കിനു കൊടുത്തതെന്ത്?
Q ➤ അബ്രാഹാമും അബിമേലെക്കും തമ്മിൽ സത്യം ചെയ്ത ദേശത്തിനു കൊടുത്ത പേര്?
Q ➤ അബ്രാഹാം ബേർ-ശേബയിൽ നട്ട വൃക്ഷം ഏത്?
Q ➤ പഴയനിയമകാലത്ത് പുണ്യവൃക്ഷമായി കരുതിയിരുന്ന വൃക്ഷം?