Malayalam Bible Quiz Genesis Chapter 22

Q ➤ അബ്രാഹാം യിസ്ഹാക്കിനെ യാഗം കഴിക്കാൻ കൊണ്ടുപോയതെവിടെ?


Q ➤ യാഗം കഴിക്കാൻ അബ്രാഹാമിനോടുകൂടെ പോയ ബാല്യക്കാർ എത്രപേർ?


Q ➤ എത്രാം ദിവസമാണ് അബ്രാഹാം മോറിയാദേശം കണ്ടത്?


Q ➤ യഹോവ യിരേ എന്നു സ്ഥലത്തിന് പേരിട്ടതാര്?


Q ➤ അബ്രാഹാം ദുരത്തുനിന്ന് യാഗം കഴിക്കുന്നതിനുള്ള സ്ഥലം കണ്ടത് എത്രാം ദിവസം?


Q ➤ നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൽ ആരുടെ വാക്കുകൾ?


Q ➤ ഹോമയാഗത്തിന്നു വിറകു ചുമന്നത് ആര്?


Q ➤ യാഗത്തിനുള്ള വിറക് ചുമന്നുകൊണ്ട് യിസ്ഹാക്ക് അബ്രാഹാമിനോടു ചോദിച്ച ചോദ്യം എന്ത്?


Q ➤ ദൈവം ആവർത്തിച്ചുവിളിച്ച് ആദ്യവ്യക്തി?


Q ➤ യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ ഒരുങ്ങിയ സ്ഥലത്തിനു അബ്രാഹാം ഇട്ട പേരെന്ത്?


Q ➤ അബ്രാഹാമേ അബ്രാഹാമേ എന്നു രണ്ടു പ്രാവശ്യം ദൈവം വിളിച്ചതെപ്പോൾ?


Q ➤ അബ്രാഹാം ദൈവത്തെ ഭയപ്പെടുന്നു എന്നതിന് തെളിവ്?


Q ➤ ആട്ടുകൊറ്റൻ കൊമ്പുകാട്ടിൽ പിടിപെട്ടുകിടക്കുന്നത് അബ്രാഹാം കണ്ടതെപ്പോൾ?


Q ➤ യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ പുറപ്പെട്ടപ്പോൾ അവർ പാർത്ത സ്ഥലത്തിന്റെ പേര്?


Q ➤ ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നത് ആരു മുഖാന്തരമാണ്?


Q ➤ ദൈവം എന്തിനെ ചൊല്ലിയാണ് സത്യം ചെയ്തത് ?


Q ➤ നാഹോരിന്റെ ഭാര്യയുടെ പേര്?


Q ➤ നാഹോരിന്റെ ആദ്യജാതൻ?


Q ➤ ഞാൻ ഊസ്, എന്റെ അനുജൻ ബുസ് ഞങ്ങളുടെ അപ്പനാര്?


Q ➤ ബെഥൂവേലിന്റെ മകൾ?