Q ➤ സാറായുടെ ആയുഷ്ക്കാലം എത്ര?
Q ➤ മരണസമയത്ത് വയസ്സ് സൂചിപ്പിക്കപ്പെട്ട തിരുവെഴുത്തിലെ ഏക സ്ത്രീ?
Q ➤ സാറാ മരിച്ച സ്ഥലം?
Q ➤ ഭാര്യയെക്കുറിച്ചു വിലപിച്ച പൂർവ്വപിതാവാര്?
Q ➤ ഹെബ്രാന്റെ മറുപേർ എന്ത്?
Q ➤ ശ്മശാനഭൂമി അവകാശമായിതരുവാൻ അബ്രാഹാം ആരോടാണ് ആവശ്യപ്പെട്ടത്?
Q ➤ വെറുതെ തരാമെന്നു പറഞ്ഞത് വിലകൊടുത്തു വാങ്ങിയ പ്രവാചകൻ ആര്?
Q ➤ നീ ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു. ആര് ആരോടു പറഞ്ഞു?
Q ➤ ഹിത്യരുടെ നഗരാധിപതി?
Q ➤ ശ്മശാനഭൂമി വിലക്കു വാങ്ങിയതായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ വ്യക്തിയാര്?
Q ➤ സാറായെ അടക്കം ചെയ്യുവാൻ ആരോടാണ് ഭൂമി വിലക്കുവാങ്ങിയത്?
Q ➤ മക്പേല ഗുഹയ്ക്കും നിലത്തിനും വിലനിശ്ചയിച്ചത് ആരാണ്?
Q ➤ മക്പേലാ നിലത്തിന്റെ വിലയായി അബ്രാഹാം എാന് കൊടുത്തതെന്ത്?
Q ➤ അബ്രാഹാം സാറായെ അടക്കം ചെയ്ത ഗുഹയുടെ പേര്?
Q ➤ മണി എക്സ്ചേഞ്ച് നടത്തിയ ആദ്യവ്യക്തി?
Q ➤ ഒരു അപ്പനും മകനും ഒരു വ്യക്തിയുടെ മുമ്പിൽ ഒരു നുണ പറഞ്ഞു. അപ്പനും മകനും ആരെല്ലാം?