Q ➤ അബ്രാഹാമിന്റെ വീട്ടിലുണ്ടായിരുന്ന മുഷന്റെ പേരെന്ത്?
Q ➤ യിസ്ഹാക്കിനുവേണ്ടി എവിടെനിന്ന് ഭാര്യയെ എടുക്കരുത് എന്നാണ് അബ്രാഹാം ആവശ്യപ്പെട്ടത്?
Q ➤ യിസ്ഹാക്കിന് ഭാര്യയെ എടുക്കേണ്ടത് എവിടെനിന്നാണെന്നാണ് അബ്രാഹാം പറഞ്ഞത്?
Q ➤ എന്റെ മകനെ അവിടേക്ക് മടക്കിക്കൊണ്ടു പോരാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക എന്നു പറഞ്ഞ വ്യക്തി?
Q ➤ മകന് ഭാര്യയെ തിരഞ്ഞെടുക്കുന്നതിനായി ദാസനു മുൻപായി അയച്ചതാരെ?
Q ➤ അബ്രാഹാമിന്റെ ദാസനായ ഏലിയാസർ സത്യം ചെയ്തതെങ്ങനെ?
Q ➤ റിബെക്കയുടെ ജന്മദേശം?
Q ➤ നാഹോരിന്റെ പട്ടണം?
Q ➤ എലിയാസർ യിസഹാക്കിന് ഭാര്യയെ അന്വേഷിക്കാൻ എവിടേക്കാണ് പുറപ്പെട്ടത്?
Q ➤ ഒട്ടകമുണ്ടായിരുന്ന ആദ്യവ്യക്തി?
Q ➤ യജമാനന്റെ പുത്രന്റെ ഭാര്യയെ കിട്ടുവാൻ പ്രാർത്ഥിച്ചതാര്?
Q ➤ ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു ആര്?
Q ➤ ലാബാൻ എലിയാസറിനെ എതിരേറ്റത് എവിടെ വച്ച് ?
Q ➤ ഒട്ടകങ്ങൾക്ക് കുടിക്കാൻ വെളളം കോരികൊടുത്ത സ്ത്രീ?
Q ➤ കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ഒട്ടകങ്ങൾക്കുകൂടി വെള്ളം കൊടുത്ത സ്ത്രീ?
Q ➤ യഹോവ തന്റെ യാത്ര സഫലമാക്കിയോ ഇല്ലയോ എന്ന് അറിയാൻ മിണ്ടാതിരുന്ന പുരുഷൻ?
Q ➤ തനിക്കും ഒട്ടകങ്ങൾക്കും വെള്ളം കോരി കൊടുത്ത സ്ത്രീക്ക് എലിയാസർ നൽകിയ സമ്മാനം?
Q ➤ അബ്രാഹാമിന്റെ ദാസൻ റിബെക്കായ്ക്ക് കൊടുത്ത രണ്ടു പൊൻവളകളുടെ തൂക്കം എത്ര?
Q ➤ ഞങ്ങളുടെയവിടെ വാലും തീനും ധാരാളമുണ്ട് എവിടെ?
Q ➤ അവൻ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ആരുടെ വാക്കുകൾ?
Q ➤ ഭാര്യയെ കിട്ടിയപ്പോൾ അമ്മയുടെ മരണദുഃഖം മാറിയ വ്യക്തി?
Q ➤ റിബെക്കയുടെ പിതാവിന്റെ പേരെന്ത്?
Q ➤ റിബെക്കയുടെ സഹോദരന്റെ പേരെന്ത്?
Q ➤ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ എന്തിന് പുറത്തു നിൽക്കുന്നു. ആര് ആരോട് പറഞ്ഞു?
Q ➤ ലാബാന്റെ ഭവനത്തിൽ എത്തിയ ഏലിയാസർ ഒട്ടകങ്ങൾക്ക് കൊടുത്തതെന്ത്?
Q ➤ ഈ കാര്യം യഹോവയാൽ വരുന്നു ആരാണ് പറഞ്ഞത്?
Q ➤ യജമാനൻ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകനു ഭാര്യയാകട്ടെ. ആര്?
Q ➤ ലാബാനും, റിക്കയുടെ അമ്മക്കും എന്താണ് എലിയാസർ നല്കിയത്?
Q ➤ എലിയാസർ വന്നതിനുശേഷം എത്ര ദിവസം റിബെക്ക് സ്വന്തം വീട്ടിൽ താമസിക്കു വാനാണ് ലാബാൻ നിർദേശിച്ചത്?
Q ➤ യിസ്ഹാക്കിന്റെ ഭാര്യയായി എലിയാസറിന്റെ കൂടെ പോകുന്നതിനുള്ള അന്തിമ തീരുമാനം ആരുടെയായിരുന്നു?
Q ➤ റിബെക്കയോടൊപ്പം കുറഞ്ഞത് എത്ര സ്ത്രീകളാണ് കനാനിൽ വന്നത്?
Q ➤ യിസ്ഹാക്ക് റിക്കയെ എതിരേറ്റതെവിടെവച്ച്?
Q ➤ യിസ്ഹാക്കിന് തന്റെ അമ്മയുടെ മരണദുഃഖം തീർന്നതെപ്പോൾ?
Q ➤ ശേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ ആരോടുള്ള അനുഗ്രഹമാണത്?
Q ➤ ഒട്ടകപ്പുറത്ത് കയറിയ ആദ്യത്തെ സ്ത്രീ?
Q ➤ വൈകുന്നേരത്ത് ധ്വാനിഷാൻ വെളിമ്പ്രദേശത്തു പോയ വ്യക്തി?
Q ➤ വെളിമ്പ്രദേശത്ത് നമ്മെ എതിരേറ്റുവരുന്ന പുരുഷൻ ആരെന്ന് ചോദിച്ചതാര്?
Q ➤ ആരെ കണ്ടപ്പോഴാണ് റിബെക്ക് മുടുപടം ഇട്ടത്?
Q ➤ ഏതുകൂടാരത്തിലേക്കാണ് റിബെക്കയെ ആദ്യമായി യിസ്ഹാക്ക് കൊണ്ടുപോയത്?