Malayalam Bible Quiz Genesis Chapter 25

Q ➤ സാറായിക്കുശേഷം അബ്രാഹാം വിവാഹം കഴിച്ച വ്യക്തി?


Q ➤ മിദ്വാന്യർ എന്നറിയപ്പെടുന്നവർ?


Q ➤ അബ്രാഹാമിന് കതുറായിൽ ജനിച്ച പുരുഷന്മാരിൽ പിന്നീട് യിസ്രായേലിന് ശത്രുവായിതീർന്ന ജനത?


Q ➤ അബ്രാഹാം ദാനങ്ങൾ കൊടുത്തതാർക്ക്?


Q ➤ അബ്രാഹാം തനിക്കുള്ളതൊക്കെയും കൊടുത്തതാർക്ക്?


Q ➤ അബ്രാഹാമിന്റെ ആയുഷ്ക്കാലം എത്ര?


Q ➤ അബ്രാഹാം പ്രാണനെ വിട്ടതെപ്പോൾ?


Q ➤ സാറായുടെ മരണശേഷം അബ്രാഹാം എത്ര വർഷം കൂടി ജീവിച്ചിരുന്നു?


Q ➤ വൃദ്ധൻ എന്നു വിളിക്കുന്ന ആദ്യത്തെ മനുഷ്യൻ?


Q ➤ അബ്രാഹാമിനെ അടക്കം ചെയ്തവർ?


Q ➤ അബ്രാഹാമിനെ അടക്കം ചെയ്ത സ്ഥലം?


Q ➤ യിസ്ഹാക്കിനെ യഹോവ അനുഗ്രഹിച്ചത് എപ്പോൾ?


Q ➤ ഹാഗാറിന്റെ സ്വന്ത ദേശം?


Q ➤ സകല സഹോദരന്മാർക്കും എതിരെ പാർത്ത വ്യക്തി ആര്?


Q ➤ വേദപുസ്തകത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് ധാന്യങ്ങൾ അളക്കുന്നതിന്റെ ഒരു ഏകദം ആണ്. പേരെന്ത്?


Q ➤ യിശ്മായേലിന്റെ ആദ്യജാതൻ ആര്?


Q ➤ യിശ്മായേലിന്റെ പുത്രന്മാരെ അറിയപ്പെടുന്നതെങ്ങനെ?


Q ➤ യിശ്മായേലിന്റെ മക്കളായ പ്രഭുക്കന്മാർ എത്ര?


Q ➤ യിശ്മായേലിന്റെ ആയുഷ്ക്കാലം എത്ര?


Q ➤ ബർലഹയിരോധിക്കരികെ പാർത്ത പൂർവ്വപിതാവാര്?


Q ➤ യിസഹാക്കു വിവാഹം കഴിച്ചപ്പോൾ അവന് എത്ര വയസ്സായിരുന്നു?


Q ➤ ഭാര്യയ്ക്കുവേണ്ടി പ്രാർത്ഥിച്ചവൻ ആര്?


Q ➤ ഇങ്ങനെയായാൽ ഞാൻ എന്തിനു ജീവിക്കുന്നു എന്നു യഹോവയോടു ചോദിച്ചവൾ ആര്?


Q ➤ ഇങ്ങനെയായാൽ ഞാൻ എന്തിനു ജീവിക്കുന്നു എന്ന് റിബെക്ക് പറയാനുണ്ടായ സംഗതി എന്ത്?


Q ➤ എത്ര ജാതികളാണ് റിബെക്കായുടെ ഉദരത്തിൽ ഉണ്ടായിരുന്നത്?


Q ➤ അമ്മ പറഞ്ഞ ആലോചനയിൽ അനുഗ്രഹം നേടിയവൻ?


Q ➤ റിബെക്കയുടെ ഉദരത്തിൽ നിന്ന് എത്ര വംശങ്ങൾ പിരിയും എന്നാണ് ദൈവം പറഞ്ഞത്?


Q ➤ മൂത്തവൻ ഇളയവനെ സേവിക്കും ഇതിൽ മുത്തവൻ ആര്?


Q ➤ ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും ആര് ആരോട് പറഞ്ഞു?


Q ➤ ലോകത്തിലെ ആദ്യത്തെ ഇരട്ടകൾ?


Q ➤ ചുവന്നവനായി ഗർഭത്തിൽ നിന്നു പുറത്തുവന്നവൻ ആര്?


Q ➤ മേൽ മുഴുവൻ രോമം കൊണ്ടുളള വസ്ത്രം പോലെ ഇരുന്നവൻ ആര്?


Q ➤ ജനനത്തിങ്കൽ സഹോദരന്റെ കുതികാൽ പിടിച്ചവനാര്?


Q ➤ യാക്കോബ് ജനിക്കുമ്പോൾ യിസ്ഹാക്കിന് എത്ര വയസ്സായിരുന്നു?


Q ➤ വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും ആയിരുന്നവൻ?


Q ➤ സാധുശീലനും കൂടാരവാസിയും ആയവൻ?


Q ➤ ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചവൻ?


Q ➤ റിബെക്ക് കൂടുതൽ സ്നേഹിച്ച മകൻറെ പേര്?


Q ➤ ആദ്യമായി പായസം ഉണ്ടാക്കിയത് ആര്?


Q ➤ അറിയപ്പെടുന്ന ആദ്യത്തെ പുരുഷ പാചകക്കാരൻ?


Q ➤ ചുവന്ന പായസം കുടിച്ച് ഏശാവിനു ലഭിച്ച പേരെന്ത്?


Q ➤ പായസത്തിനുവേണ്ടി ജ്യേഷ്ഠാവകാശം വിറ്റതാര്?


Q ➤ ഏദോം എന്നതിനർത്ഥം?


Q ➤ ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിയവൻ ആര്?


Q ➤ അഷവും പയറും കൊണ്ടുള്ള പായസവും കൊടുത്ത യാക്കോബ് വാങ്ങിയത് എന്താണ്?