Malayalam Bible Quiz Genesis Chapter 26

Q ➤ യിസ്ഹാക് ക്ഷാമം ഉണ്ടായപ്പോൾ ആരുടെ അടുത്തേക്കാണ് പോയത്?


Q ➤ അബിമേലെക്ക് ആരായിരുന്നു?


Q ➤ യിസ്ഹാക്ക് ഗെരരിൽ താമസിക്കുമ്പോൾ എവിടേക്ക് പോകരുത് എന്നാണ് യഹോവ പറഞ്ഞത്?


Q ➤ അബ്രാഹാം ആചരിച്ച നാല് കാര്യങ്ങൾ?


Q ➤ അബ്രാഹാമിന്റെ മരണശേഷം യിസ്ഹാക്ക് പാർത്തത് എവിടെ?


Q ➤ ഭാര്യയെ സഹോദരി എന്നു വിളിച്ച രണ്ടാമത്തെ വ്യക്തി?


Q ➤ യിസ്ഹാക്ക് റിബെക്ക് തന്റെ ഭാര്യ എന്ന് പറയാൻ ശങ്കിച്ചത് എന്തുകൊണ്ട്?


Q ➤ കിളിവാതിൽക്കൽ കൂടി നോക്കിയ ജാതീയ രാജാവ്?


Q ➤ യിസ്ഹാക്കും ഭാര്യയും നിമിത്തം ഫെലിസ്ത്യർക്കു മരണശിക്ഷ വിധിച്ച രാജാവ്?


Q ➤ ഗെരാരിൽ നൂറുമേനി വിളവു ലഭിച്ചതാർക്ക്?


Q ➤ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായി തീർന്നവൻ ആര്?


Q ➤ യിസ്ഹാക്കിനോട് ഫെലിസ്ത്യർക്ക് ഉണ്ടായ അസൂയയുടെ കാരണമെന്ത്?


Q ➤ അബ്രാഹാമിന്റെ ദാസന്മാർ കുഴിച്ച കിണർ മണ്ണിട്ടുനികത്തിയതാര്?


Q ➤ ഗെരാർ വിട്ടുപോകുവാൻ അബീമേലെക്ക് യിസ്ഹാക്കിനോട് നിർബന്ധിച്ചത് എന്തുകൊണ്ട്?


Q ➤ ഗെരാർ വിട്ട് യിസ്ഹാക്ക് കൂടാരം അടിച്ച സ്ഥലം?


Q ➤ അബ്രാഹാമും അബീമേലെക്കും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി ഫെലിസ്ത്യർ ലംഘിച്ചത് എപ്പോൾ?


Q ➤ ഫെലിസ്ത്യർ നികത്തികളഞ്ഞതായ കിണറുകൾ പിന്നെയും കുഴിച്ചതാര്?


Q ➤ യിസ്ഹാക്കിന്റെ ഇടയന്മാരും ഗെരാർ ദേശത്തിലെ ഇടയന്മാരും തമ്മിൽ ശണ്ഠകൂടിയ കിണറിന്റെ പേര്?


Q ➤ ഗേരാർ താഴ്വരയിലെ ശണ്ഠയുടെ കിണറുകൾ ഏത്?


Q ➤ ഗേരാർ താഴ്വരയിലെ ശബ്ദയിടാത്ത കിണർ ഏത്?


Q ➤ രഹോബോത്ത് എന്ന വാക്കിന്റെ അർത്ഥം?


Q ➤ ഗേരാർ താഴ്വരയിൽ നിന്നും യിസ്ഹാക്ക് പോയത് എങ്ങോട്ട്?


Q ➤ അന്ന് രാത്രി യഹോവ യിസ്ഹാക്കിന് പ്രത്യക്ഷനായി. ഏത് രാത്രി?


Q ➤ അബീമേലെക്കിന്റെ സ്നേഹിതൻ ആര്?


Q ➤ അബീമേലെക്കിന്റെ സേനാപതി ആര്?


Q ➤ അബീമേലെക്കും കൂട്ടരും യിസ്ഹാക്കിനോട് സഖ്യം ചെയ്യുവാൻ എന്തിനാണ് വന്നത്?


Q ➤ ഏത് പേരിൽനിന്നാണ് ബേർ- ബ എന്ന പേർ പട്ടണത്തിന് ലഭിച്ചത്?


Q ➤ യിസ്ഹാക്കിന്റെ ദാസന്മാർ കുഴിച്ചതായി ഒടുവിലത്തെ കിണർ?


Q ➤ ഏശാവിന്റെ മൂന്ന് ഭാര്യമാർ ആരെല്ലാം?


Q ➤ ഏശാവിന്റെ ഭാര്യമാരുടെ കുലം ഏത്?


Q ➤ മരുമക്കൾ മനോവ്യസനകാരണമായിത്തീർന്ന ദമ്പതികൾ ആര്?


Q ➤ ഏശാവിന്റെ അമ്മായിയപ്പന്റെ പേരെന്ത്?


Q ➤ യിസ്ഹാക്കിനെയും റിബെക്കയുടെയും മനോവ്യസനത്തിന്റെ കാരണമെന്ത്?


Q ➤ രണ്ടു പ്രാവശ്യം ജ്യേഷ്ഠനെ ചതിച്ചവൻ ആര്?